: യോഗയ്ക്കെതിരായ വിവാദങ്ങള്‍ രാഷ്ട്രൂയ പ്രരിതമെന്ന ആയുഷ് മന്ത്രി ശ്രീപദ് നായിക് പറഞ്ഞു. യോഗയില്‍ പങ്കടുക്കാന്‍ ആരെയും നിര്ബന്ധിക്കില്ല. എതിര്‍ക്കുന്നത് ചുരുക്കം ചിലരാണ്.
രാജ്യത്തെ ഭൂരിപക്ഷം മുസ്ലിം സംഘടനകളും യോഗാദിനാചരണത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എംപിമാര്‍ക്ക് നല്‍കിയിട്ടുള്ള കത്ത് ചടങ്ങിലേക്ക് മറ്റുള്ളവരെ ക്ഷണിയ്ക്കാനെന്നും ശ്രീപദ് നായിക് പ്രതികരിച്ചു.
Discussion about this post