ഡല്‍ഹി: ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില താഴ്ന്നതാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.10 പൈസ കുറഞ്ഞ് 70.28 രൂപയും ഡീസലിന്റെ വില 65.56 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന്റെ വില 0.10 പൈസ കുറഞ്ഞ് 75.92 രൂപയും ഡീസലിന്റെ വില 68.65 രൂപയുമാണ്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 73.54 രൂപയും, ഡീസല്‍ വില 70.44രൂപയുമാണ്.
Discussion about this post