സര്‍ക്കാരില്‍ തിരുത്തലുകള്‍ വേണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.അരുവിക്കരയില്‍ ജയിച്ചാലും മാറ്റങ്ങള്‍ അനിവാര്യമെന്ന് ചെന്നിത്തല.സ്വയം ശുദ്ദീകരണത്തിലൂടെ മാത്രമേ മുന്നോട്ടുപോകാനാകൂ.ഭരണത്തുടര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ അതിനനുസരിച്ചുളള നീക്കങ്ങള്‍ വേണ്ടിവരുമെന്നും അദ്ധേഹം വ്യക്തമാകകി.
സര്‍ക്കാരില്‍ തിരുത്തലുകള്‍ വേണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.അരുവിക്കരയില്‍ ജയിച്ചാലും മാറ്റങ്ങള്‍ അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.. ഒരു സ്വകാര്യ ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സ്വയം ശുദ്ധീകരണത്തിലൂടെയും ,വിമര്ശനങ്ങളിലൂടെയും മാത്രമേ മുന്നോട്ടുപോകാനാകൂ.ഭരണത്തുടര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ അതിനനുസരിച്ചുളള നീക്കങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാന്‍ രീരുമാനിച്ചത് മുഖ്യമന്ത്രിയാണെന്നും ഇത് നീതിക്കും നിയമത്തിനുും എതിരായ നടപടിയല്ലെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post