തിരുവനന്തപുരം:പുല്‍വാമയില്‍ ഇന്നലെ നടന്ന ഭീകരാക്രമണം രാഷ്ട്രത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള.ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ഇതിനു കൃത്യമായ മറുപടി നല്‍കുമെന്ന വിശ്വാസം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്മാരോടുള്ള ആദരസൂചകമായി ഇന്നത്തെ എല്ലാ പാര്‍ട്ടി പരിപാടികളും സംസ്ഥാന ബിജെപി ഘടകം റദ്ദാക്കി.കുടുംബത്തിന്റെ ദു:ഖത്തില്‍ കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും പങ്കു ചേരുന്നതായി ശ്രീധരന് പിള്ള അറിയിച്ചു
Discussion about this post