ബരാമുള്ളയിലെ സൈനിക ഒഴിവിലേക്ക് കശ്മീരില്‍ നിന്നുള്ള യുവാക്കള്‍. 111 ഒഴിവുകളിലേക്ക് പട്ടാള റിക്രൂട്ട്മെന്റില്‍ നിരവധി കശ്മീരി യുവാക്കള്‍ പങ്കെടുക്കുന്നുണ്ട്. ‘ഞങ്ങളുടെ കുടുംബത്തെ നിലനിര്‍ത്താനും നമ്മുടെ രാഷ്ട്രത്തെ സേവിക്കാനും മറ്റൊരാളെ സേവിക്കാനും ഞങ്ങള്‍ക്ക് അവസരം ലഭിക്കും’ എന്ന് സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ബിലാല്‍ അഹമ്മദ് പറയുന്നു.
Discussion about this post