വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച ഐ.എന്‍.ടി.യു.സി നേതാവ് അറസ്റ്റില്‍ . ഐ.എന്‍.ടി.യു.സി ജില്ലാ ട്രഷര്‍ ഉമ്മര്‍ കൊണ്ടാടിലാണ് പിടിയിലായത് . കഴിഞ്ഞ 24 ദിവസമായി ഇയാള്‍ ഒളിവില്‍ ആയിരുന്നു .
കേസിലെ മുഖ്യപ്രതിയായ മുന്‍ ഡിസിസി സെക്രടറി ഒ.എം ജോര്‍ജ്ജിനെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പണം വാഗ്ദാനം ചെയ്തതായിട്ടാണ് കേസ് . ഒ.എം ജോര്‍ജ്ജ് മാനന്തവാടിയില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ കീഴടങ്ങിയിരുന്നു .
Discussion about this post