child abuse

കുന്നംകുളത്ത് നാലാം ക്ലാസ് വിദ്യാർത്ഥിക്ക്‌ വൈദികനായ അധ്യാപകന്റെ ക്രൂര മർദ്ധനം

തൃശ്ശൂർ : തൃശ്ശൂർ കുന്നംകുളത്ത് നാലാം ക്ലാസ് വിദ്യാർത്ഥിക്ക് സ്കൂളിൽ നിന്നും ക്രൂര മർദ്ദനമേറ്റതായി പരാതി. കുന്നംകുളം ആർത്താറ്റ് ഹോളിക്രോസ് സ്കൂളിലെ വൈസ്‌ പ്രിൻസിപ്പാളിനെതിരെ ആണ് പരാതി ...

ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കും,ഉള്ളംകാലിൽ നുള്ളും;പ്രതികരിച്ചാലും ഇവർക്കെതിരെ നടപടിയെടുക്കാത്തത് ഇടത് രാഷ്ട്രീയ ബന്ധം കാരണം; വെളിപ്പെടുത്തലുമായി മുൻ ആയ

മാതാപിതാക്കൾ ഉപേക്ഷിക്കുകയോ മരണപ്പെടുകയോ ചെയ്തതിനെ തുടർന്ന് ശിശുക്ഷേമ സമിതിയിൽ എത്തുന്ന കുഞ്ഞുങ്ങളോട് ആയമാർ ചെയ്യുന്ന ക്രൂരത വിവരിച്ച് മുൻ ആയ. അഭയം തേടിയെത്തുന്ന കുഞ്ഞുങ്ങളോട് ഇവർ കണ്ണില്ലാത്ത ...

ശിശു ക്ഷേമ സമിതിയിൽ കുഞ്ഞുങ്ങളെ ആയമാർ ഉപദ്രവിക്കുന്നത് സ്ഥിരം; നടപടിയെടുക്കാത്തതിന് ഇടത് രാഷ്ട്രീയ ബന്ധം കാരണം; വെളിപ്പെടുത്തൽ

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ കൊച്ചു കുഞ്ഞുങ്ങളെ ആയമാർ ഉപദ്രവിക്കുന്നത് സ്ഥിരമാണെന്ന് റിപ്പോർട്ട്. മുമ്പ് ഇവിടെ ജോലി ചെയ്തിരുന്ന മറ്റൊരു ആയയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മുമ്പും പരാതി ...

മൂന്ന് വയസുകാരന് നേരെ അമ്മയുടെ രണ്ടാനച്ഛന്റെ ക്രൂരത; ദേഹം മുഴുവൻ ചായ ഒഴിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ചു പൊള്ളിച്ചു. കുഞ്ഞിന്റെ അമ്മയുടെ രണ്ടാനച്ഛനാണ് കുഞ്ഞിനോട് കൊടുംക്രൂരത ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...

15 വയസ്സുകാരനായ മകനെ മർദ്ദിച്ചു ; അച്ഛൻ അറസ്റ്റിൽ

കോഴിക്കോട് : 15 വയസ്സുകാരനായ മകനെ മർദ്ദിച്ച അച്ഛൻ അറസ്റ്റിൽ. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം നടന്നത്. പേരാമ്പ്ര തയ്യുള്ളതിൽ ശ്രീജിത്തിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അച്ഛനും ...

കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം ; 74കാരനായ ഓസ്ട്രേലിയൻ ബിഷപ്പ് അറസ്റ്റിൽ

സിഡ്‌നി : കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ ഓസ്ട്രേലിയൻ ബിഷപ്പ് അറസ്റ്റിൽ. വിരമിച്ച റോമൻ കത്തോലിക്കാ ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സൺ ആണ് ഓസ്ട്രേലിയയിൽ അറസ്റ്റിൽ ആയിരിക്കുന്നത്. 74കാരനായ ബിഷപ്പിനെതിരെ ...

അനുഭവത്തേക്കാള്‍ അപകടം ഓര്‍മ്മകള്‍; കുട്ടിക്കാലത്തെ പീഡനത്തിന്റെയും അവഗണനയുടെയും ഓര്‍മ്മകള്‍ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കും

കുട്ടിക്കാലത്ത് അനുഭവിക്കുന്ന പീഡനങ്ങളും അവഗണനയും പിന്നീടുള്ള ജീവിതത്തിലെ മാനസികാരോഗ്യത്തെ ബാധിക്കുന്നത് ആ സംഭവങ്ങള്‍ എത്തരത്തില്‍ ഓര്‍ത്തുവെക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. അത്തരം അനുഭവങ്ങളേക്കാള്‍ അവയെ കുറിച്ചുള്ള ഓര്‍മ്മകളാണ് ...

ചവറ്റുകുട്ടയിൽ നിന്ന് ഭക്ഷണം കഴിപ്പിച്ചു, വീട്ടുജോലിക്കെത്തിച്ച 14 കാരിക്ക് ക്രൂര പീഡനം; ദമ്പതിമാർ അറസ്റ്റിൽ

ലക്‌നൗ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ദമ്പതിമാർ അറസ്റ്റിൽ. ഗുരുഗ്രാമിലാണ് സംഭവം. ന്യൂ കോളനിയിൽ താമസിക്കുന്ന മനീഷ് ഖട്ടാർ, കമൽജിത് കൗർ ...

ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതുൾപ്പെടെ 30 കേസ്: പ്രതി ഹാരിസിനു 25 വർഷം കഠിന തടവ്

ചവറ: സ്കൂൾ വിദ്യാർഥിയായ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ 25 വർഷം കഠിന തടവും 50,000 രൂപ പിഴയും . തേവലക്കര പടിഞ്ഞാറ്റക്കര ...

13കാരിയെ​ പീഡിപ്പിച്ച കേസ്; ഒരാള്‍കൂടി അറസ്റ്റില്‍

കാസര്‍​ഗോഡ്​: 13കാരിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ കൂടി അറസ്റ്റ്​ ചെയ്​തു. ഇതോടെ അറസ്​റ്റിലായവരുടെ എണ്ണം അഞ്ചായി. കാസര്‍​ഗോഡ് ഹിദായത്ത്​ നഗര്‍ അബൂബക്കര്‍ സിദ്ദീഖാണ്​ (55) കഴിഞ്ഞ ദിവസം ...

കണ്ണൂരിൽ ഒരു വയസ്സുള്ള കുഞ്ഞിനേറ്റത് ക്രൂരപീഡനം; മരക്കഷ്ണം കൊണ്ടുള്ള അടിയില്‍ കുഞ്ഞിന്റെ തോളെല്ല് പൊട്ടി, ചുണ്ടിലും മുഖത്തും നീരുവന്നു

കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനേൽക്കേണ്ടി വന്നത് ക്രൂര മര്‍ദ്ദനം. മരക്കഷ്ണം കൊണ്ട് ക്രൂരമായി പിഞ്ചുകുഞ്ഞിനെ മര്‍ദ്ദിച്ചുവെന്ന വിവരമാണ് പുറത്തു വരുന്നത്. കുഞ്ഞിന്റെ അമ്മൂമ്മ മാധ്യമങ്ങളോട് ...

രഹസ്യഭാഗത്ത് കത്തി കുത്തിക്കയറ്റി, കാലുകൾ ബലമായി പിടിച്ച് പിരിച്ചു; മൂവറ്റുപുഴയിൽ മൂന്നര വയസ്സുകാരി നേരിട്ടത് ചിന്തിക്കാൻ പോലുമാകാത്ത ക്രൂരതയെന്ന് മെഡിക്കൽ ബോർഡ്

കോട്ടയം: മൂവാറ്റുപുഴയിൽ അസം സ്വദേശിനിയായ മൂന്നര വയസ്സുകാരി നേരിട്ടത് ചിന്തിക്കാൻ പോലുമാകാത്ത ക്രൂരതയെന്ന് മെഡിക്കൽ ബോർഡ്. കുട്ടിയുടെ രഹസ്യഭാഗത്ത് കത്തിയുടെ പിടി കുത്തിക്കയറ്റിയതായി കുട്ടി ഡോക്ടർമാരെ അറിയിച്ചു. ...

അമ്പലപ്പുഴയിൽ മൂന്ന് വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം: സാരമായി പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കൊച്ചി: മൂന്ന് വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം. അമ്പലപ്പുഴയിലാണ് സംഭവം. സാരമായി പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാനച്ഛനെതിരായ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ആറരവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം;അറുപത്തിമൂന്നുകാരന് പത്ത് വര്‍ഷം കഠിനതടവും പിഴയും

കാസർകോട്  ആറരവയസുകാരിയെ പീഡിപ്പിച്ച കേസിൽ അറുപത്തിമൂന്നുകാരന് പത്ത് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവനുഭവിക്കണം.കാഞ്ഞങ്ങാട് സ്വദേശി എച്ച് വി ...

വീണ്ടും കണ്ണില്ലാത്ത ക്രൂരത;മഹാരാഷ്ട്രയില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊന്നു

മഹാരാഷ്ട്രയില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത് കൽമേശ്വറിലാണ് സംഭവം. സംഭവത്തില്‍ 32കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാണാതായത്. ഇന്നലെ വൈകിട്ടാണ് ...

നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവു ശിക്ഷ’; പോക്‌സോ കേസ് ഭേദഗതി ചെയ്തതിന് ശേഷം സംസ്ഥാനത്ത് ശിക്ഷ വിധിക്കുന്ന ആദ്യ കേസ്‌

നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവു ശിക്ഷ. കാസർകോട് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്. പോക്സോ വകുപ്പ് ഭേദഗതി ...

വയനാട്ടിൽ ആദിവാസി ബാലികയെ മദ്യം നൽകി പീഡിപ്പിച്ചു ;കേസെടുത്ത് പൊലീസ്‌

വയനാട്ടിൽ പതിനൊന്ന് വയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു. അച്ഛനടക്കം നിരവധിപേരാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ മേപ്പാടി പൊലീസ് ഉടൻ കേസെടുക്കും. മേപ്പാടി പൊലീസ് കുട്ടിയുടെ ...

മിഠായി വാങ്ങാനെത്തിയ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കി;; അമ്പത്തിനാലുകാരന്‍ അറസ്റ്റില്‍

കൊല്ലം ചടമംഗലത്ത് മിഠായി വാങ്ങാന്‍ കടയിലെത്തിയ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 54-കാരന്‍ പിടിയില്‍. ഇട്ടിവ സ്വദേശി സലീമിനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ ...

കൊല്ലത്ത് രണ്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; സഹോദരന്‍ അറസ്റ്റില്‍

കൊല്ലം കടയ്ക്കലില്‍ രണ്ടുവയസുകാരിയെ സഹോദരൻ പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം മാലിന്യം ശേഖരിക്കാനെത്തിയ ഹരിതസേന അംഗങ്ങളാണ് സംഭവം ആദ്യം അറിയുന്നത്. മാലിന്യം ശേഖരിക്കാനെത്തിയവര്‍ കുട്ടിയുടെ നിലവിളി കേട്ടാണ് ...

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ഏഴാം ക്ലാസ്സുകാരനെതിരെ പോക്സോ കേസ്

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അതേ സ്കൂളിലെ വിദ്യാർത്ഥിയുടെ പേരിൽ കേസെടുത്തു. ഏഴാംക്ലാസ് വിദ്യാർത്ഥിയുടെ പേരിലാണ് കേസെടുത്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കൂത്തുപറമ്പ് പൊലീസ് ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist