സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്ക്കാരം ജയസൂര്യയും സൌബിൻ ഷാഹിറും പങ്കിട്ടു. മികച്ച നടി നിമിഷ സജയന് മികച്ച ചിത്രം കാന്തന്, മികച്ച രണ്ടാമത്തെ സിനിമ ഞായറാഴ്ച ,
ശ്യാമപ്രസാദ് മികച്ച് സംവിധായകന് . ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു ഞായറാഴ്ചയാണ് മികച്ച സിനിമ.
Discussion about this post