പാക് ഭീകരര്‍ക്കെതിരെ ഇന്ത്യ നടത്തിയ രണ്ടാം മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണരേഖ മറികടന്ന് പ്രകോപനം നടത്തിയ പാക് പോര്‍വിമാനത്തെ ഇന്ത്യ വെടിവെച്ച് വീഴ്ത്തി. ഇന്നലെ വൈകുന്നേരം മുതല്‍ പാക്കിസ്ഥാന്‍ നിയന്ത്രണരേഖയ്ക്ക് സമീപം പ്രകോപനം നടത്തയിരുന്നു.
മൂന്ന് പാക് വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമാതിര്‍ത്തി മറികടക്കാന്‍ ശ്രമിച്ചത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഉന്നത തല യോഗം നടക്കുകയാണ്.
Discussion about this post