ജമ്മുകശ്മീര്‍: പാക്കിസ്ഥാന് കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ വിട്ടയക്കാനുള്ള പാക്കിസ്ഥാന് തീരുമാനത്തെ പ്രശംസിച്ച് പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി. പാക് പ്രധാനമന്ത്രി ഇന്ന് കാണിച്ചത് യഥാര്‍ഥ രാജ്യതന്ത്രജ്ഞതയാണെന്ന് മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
ജമ്മുകശ്മീരിലെ നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഇളവു വരുത്താനുള്ള നടപടികള്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം സ്വീകരിക്കണമെന്നും അവര്‍ ട്വീറ്റ് ചെയ്തു.
Discussion about this post