അബുദാബിയില്‍ നടക്കുന്ന സംയുക്ത ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമസ്വരാജ് യാത്രതിരിച്ചു. മാര്‍ച്ച് 1, 2 തീയ്യതികളിലായാണ് സമ്മേളനം നടക്കുന്നത്. 12ാമത് സംയുക്ത ഇസ്ലാമിക സമ്മേളനമാണ് അബുദാബിയില്‍ നടക്കുന്നത്.
തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനത്തിനു മുന്‍പായി യുഎഇ ഭരണാധികാരികളുമായി സുഷമാസ്വരാജ് കൂടിക്കാഴ്ച നടത്തും.
Discussion about this post