ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷ അവസ്ഥ മൂർച്ഛിക്കുന്നതിന് ഇടയിൽ സ്കോർപീൻ അന്തർവാഹിനി ഐ എൻ എസ് കൽവാരി നാവിക സേന വിന്യസിച്ചു.
. ഇന്ത്യയുടെ ഏറ്റവും വലിയ നാവിക യുദ്ധ പരിശീലന പരിപാടി ആയ ട്രോപെക്സ് നിറുത്തി വച്ചു
ഗുജറാത്ത് രാജസ്ഥാൻ എന്നീ വ്യോമസേന യൂണിറ്റുകൾക്ക് ജാഗ്രത നിർദേശം നൽകി.മുൻ കരുതൽ നടപടിയുടെ ഭാഗം ആണ് സൈനിക വ്യന്യാസം എന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട്
Discussion about this post