Tuesday, November 24, 2020

Tag: india pak

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമം; രണ്ട് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്‌എഫ് വെടിവച്ച്‌ കൊന്നു

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പഞ്ചാബിലെ തന്‍ താരന്‍ ജില്ലയിലെ ദാല്‍ അതിര്‍ത്തി ഔട്ട്പോസ്റ്റില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്‌എഫ് വെടിവച്ച്‌ കൊന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് രണ്ട് പ്രതികളെ വെടിവച്ച്‌ കൊന്നതെന്ന് ...

പാക്കിസ്ഥാന് മുന്നറിയിപ്പ്: ഇന്ത്യയുടെ യു.എസ് നിർമ്മിത ഹെലികോപ്ടർ അപ്പാഷെ സെപ്തംബർ മൂന്നിന് പത്താൻ കോട്ടിൽ വിന്യസിക്കും

  പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്. ഇന്ത്യയുടെ യു.എസ് നിർമ്മിത ഹെലികോപ്ടർ അപ്പാഷെയുടെ ആദ്യഘട്ട വിന്യാസം സെപ്റ്റംബർ മൂന്നിന് നടത്തും.പത്താൻ കോട്ടിലാണ് ആദ്യം വിന്യസിക്കുന്നത്. അമേരിക്കൻ സൈന്യം ...

പാക്കിസ്ഥാൻ വെടി നിർത്തൽ നിയമലംഘനം തുടരുന്നു: രാജൗരിയിൽ സൈന്യത്തിന് നേരെ തുടർച്ചയായി ഷെല്ലാക്രമണം,തിരിച്ചടിച്ച് ഇന്ത്യ

  ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ സുന്ദർബാനി സെക്ടറിൽ വെളളിയാഴച പാക്കിസ്ഥാൻ സൈന്യം വെടിവയ്പ് തുടരുന്നു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു.വ്യാഴാഴ്ച രാത്രി മുതൽ പാക്കിസ്ഥാൻ വെടിനിർത്തൽ ...

ചര്‍ച്ചകള്‍ തുടരണമെങ്കില്‍ ഭീകരവാദം നിര്‍ത്തുക,ചൈനയും, പാക്കിസ്ഥാനും ഒരുമിച്ച് പ്രസ്തവാനയിറക്കിയാല്‍ അത് ലോകരാജ്യങ്ങളുടെ അഭിപ്രായമായി ഇന്ത്യ കണക്കാക്കില്ല,പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യ

ചർച്ചകൾ തുടരണമെങ്കിൽ ഭീകരവാദം നിർത്തിയാൽ മതിയെന്ന് പാകിസ്ഥാനോട് ഇന്ത്യ. ഐക്യരാഷ്ട്രസഭ സുരക്ഷാ കൌൺസിൽ യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ ഈ സന്ദേശം ...

പാക്കിസ്ഥാൻ പിന്തുണയുളള തീവ്രവാദ ഗ്രൂപ്പുകൾ സുരക്ഷ സേനയുടെ താവളങ്ങളിൽ ഭീകരാക്രമണം നടത്തുമെന്ന് റിപ്പോർട്ട്: സൈന്യത്തിന് അതീവ ജാഗ്രതാ നിർദ്ദേശം

  ഇന്ത്യൻ സൈന്യം, ഇന്ത്യൻ വ്യോമസേന, ജമ്മുകശ്മീരിലെ മറ്റ് സുരക്ഷ സേന എന്നിവരുടെ താവളങ്ങളിൽ പാക്കിസ്ഥാൻ പിന്തുണയുളള തീവ്രവാദ ഗ്രൂപ്പുകൾ ഭീകരാക്രമണം നടത്താൻ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. ഇതേ ...

കർതാർപൂർ ഇടനാഴിയുടെ പ്രവർത്തനങ്ങളിൽ മാറ്റമില്ലെന്ന് പാക്കിസ്ഥാൻ

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ഇന്ത്യയുമായുളള നയതന്ത്ര ബന്ധം ഇല്ലാതാകാക്കുന്നത് ഉൾപ്പടെയുളള ഏകപക്ഷീയ തീരുമാനം എടുത്തെങ്കിലും കർതാർപൂർ ഇടനാഴിയുടെ പ്രവർത്തനം മാറ്റമില്ലാതെ നടക്കുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യാലയം അറിയിച്ചു. ...

കലിയടങ്ങാതെ പാക്കിസ്ഥാന്‍ : ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം പാക്കിസ്ഥാന്‍ കരിദിനമായി ആചരിക്കും, ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പുറത്താക്കി

ഇന്ത്യയുമായുള്ള നയതന്ത്രബന്ധങ്ങളില്‍ പ്രധാന്യം കുറയ്ക്കുമെന്ന തീരുമാനത്തിന് തൊട്ടുപിന്നാലെ പാക്കിസ്ഥാന്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ അജയ് ബിസാരിയയെ പുറത്താക്കി. ഡല്‍ഹിയിലെ പാക് ഹൈകമീഷണറെ പിന്‍വലിക്കുകയും ചെയ്തു. കശ്മീരിന്റെ പ്രത്യേക ...

ഇന്ത്യ-പാക് യോഗം ജൂലായ് 14 ന്

  ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള രണ്ടാമത് യോഗം ജൂലായ് 14 ന് നടത്തും. ബോർഡറിന് സമീപമുളള  കർതാർ പുർ ഇടനാഴിയെ കുറിച്ചുളള നടപടി ക്രമങ്ങളായിരിക്കും ചർച്ച ചെയ്യുക. ...

Indian army soldiers take positions during their patrol near the Line of Control in Nowshera sector, about 90 kilometers from Jammu, India, Sunday, Oct. 2, 2016. India said Thursday it carried out "surgical strikes" against militants across the highly militarized frontier that divides the Kashmir region between India and Pakistan, in an exchange that escalated tensions between the nuclear-armed neighbors. (AP Photo/Channi Anand)

അതിര്‍ത്തിയില്‍ പാക് പ്രകോപനത്തിന് ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണം: പാക്‌സൈനിക താവളം തകര്‍ത്ത് ഇന്ത്യന്‍ സേന

പാക് സൈനിക താവളത്തിനു നേരെ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം. ആക്രമണത്തില്‍ പാക്ക് സൈനികതാവളം തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ അഖ്നൂര്‍ സെക്ടറിലുള്ള പാക് സൈനിക താവളമാണ് ഇന്ത്യ തകര്‍ത്തത്. ...

കശ്മീരില്‍ പാക് പ്രകോപനം തുടരുന്നു : തിരിച്ചടിച്ച്  ഇന്ത്യന്‍ സൈന്യം

    ജമ്മുുകശ്മീരില്‍ പാക്ക് സൈന്യം പ്രകോപനം തുടരുന്നു. രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ ഷെല്ലാക്രമണം തുടരുന്നു. തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം. പൂഞ്ചില്‍ ഇന്നലെ രാത്രി നടത്തിയ ...

സ്‌കോർപീൻ അന്തർവാഹിനി വിന്യസിച്ചു :ഗുജറാത്ത് രാജസ്ഥാൻ എന്നീ വ്യോമസേന യൂണിറ്റുകൾക്ക് ജാഗ്രത നിർദേശം

ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷ അവസ്ഥ മൂർച്ഛിക്കുന്നതിന് ഇടയിൽ സ്‌കോർപീൻ അന്തർവാഹിനി ഐ എൻ എസ് കൽവാരി നാവിക സേന വിന്യസിച്ചു. . ഇന്ത്യയുടെ ഏറ്റവും വലിയ ...

പാക്കിസ്ഥാന് കനത്ത തിരിച്ചടി, അതിര്‍ത്തി കടന്ന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു , മൂന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

വെളുപ്പിന് 3.30 മണിയോടുകൂടിയാണ് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമസേന ബോംബാക്രമണം നടന്നത്. 12 മാഷാര്‍ വിമാനങ്ങള്‍ 100കിലോ ബാംബ് വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ .ലേസർ ബോംബുകൾ ആണ് ഇന്ത്യ ...

നിലപാട് കടുപ്പിച്ച് ഇന്ത്യ : പാക്കിസ്ഥാനില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ 200 ശതമാനം നികുതി ചുമത്തി

ഡല്‍ഹി: ; പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാനെതിരെ നിലാപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്താനെതിരെ ഇന്ത്യ വ്യാപാര യുദ്ധം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് ...

ശത്രു സ്വത്തുക്കളുടെ ഓഹരികൾ വിൽക്കാൻ നിശ്ചയിച്ച് ഇന്ത്യ. മൂവായിരം കോടിരൂപയുടെ വസ്തുവകകളുടെ ഓഹരികൾ വിൽക്കും

ഇന്ത്യ വിട്ടു പാക്കിസ്ഥാനിലേയ്ക്ക് പോയവരുടെ വസ്തുവകകൾ വിറ്റഴിയ്ക്കാൻ നിശ്ചയിച്ച് ഇന്ത്യ. ശത്രുസമ്പത്ത് എന്ന് പേരിട്ട് വിളിച്ചിരുന്ന ഈ വസ്തുവകകൾ 1965ലെ ഇന്തോ പാക്കിസ്ഥാൻ യുദ്ധത്തിനുശേഷമാണ് ശത്രുസമ്പത്തായി പ്രഖ്യാപിച്ചത്. ...

പാക്കിസ്ഥാനു ചര്‍ച്ചകളും ഭീകരവാദവും ഒരുമിച്ചുകൊണ്ടുപോകാനാവില്ല: ചര്‍ച്ചകളില്‍ നിന്ന് പിന്മാറി ഇന്ത്യ

ന്യൂയോര്‍ക്കില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനാകില്ലെന്ന് ഇന്ത്യ അറിയിച്ചു. കാശ്മീരിലെ പോലീസ് ഓഫീസര്‍മാരെ ക്രൂരമായി കൊലപ്പെടുത്തിയതും പാക്കിസ്ഥാന്‍ കാശ്മീരി ഭീകരരുടെ ...

സിന്ധു നദീജലകരാറുമായി ബന്ധപ്പെട്ട ഇന്ത്യ – പാക്ക് ചര്‍ച്ച നാളെ പുനരാരംഭിക്കും

ഇസ്ലാമാബാദ് : സിന്ധു നദീജലകരാറുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഇന്ത്യയും പാക്കിസ്ഥാനും നാളെ പുനരാരംഭിക്കും. ലാഹോറില്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകളില്‍ ഇന്ത്യയുടെ പ്രതിനിധി പി.കെ.സക്സേന പങ്കെടുക്കും. പാക്കിസ്ഥാന്‍ സംഘത്തെ ...

പാക്കിസ്ഥാനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ ,ഇന്ത്യന്‍ ഉദ്യോഗസ്ഥനൊപ്പം പുസ്തകമെഴുതിയ ഐ എസ് ഐ മുന്‍ മേധാവിക്കെതിരെ നടപടി

  ഇസ്‌ലാമാബാദ്; പാക്കിസ്ഥാനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ഉദ്യോഗസ്ഥനൊപ്പം പുസ്തകം പുറത്തിറക്കിയ പാക്കിസ്ഥാന്‍ ഐഎസ്‌ഐ മുന്‍ മേധാവിക്കെതിരെ നടപടി. മുന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥനായ ആസാദ് ദുറാനിയോടാണ് ...

കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സൈനവും തമ്മില്‍ ഏറ്റുമുട്ടല്‍

  ശ്രീനഗര്‍: കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. സമീപ പ്രദേശമായ പുല്‍വാമയില്‍ ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴായിരുന്നു അക്രമം. സൈന്യത്തിന് നേരെ ഭീകരര്‍ ...

ഇന്ത്യ പാക്കിസ്ഥാനോട് ഏറ്റുമുട്ടുന്നു; സൈനിക അഭ്യാസത്തില്‍ കരുത്ത് തെളിയിക്കാന്‍

ഡല്‍ഹി: ഇന്ത്യയും പാകിസ്താനും ഒരുമിച്ച് സൈനികാഭ്യാസത്തിനൊരുങ്ങുന്നു.  വരുന്ന സെപ്റ്റംബറില്‍ റഷ്യയില്‍ നടക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിലാണ് ഇരു രാജ്യങ്ങളും പങ്കെടുക്കാന്‍ പോകുന്നത്. ചൈന,റഷ്യ എന്നീ രാജ്യങ്ങളെ കൂടാതെ മറ്റ് ...

ലോകവ്യാപാര സംഘടന യോഗത്തിന് നേതൃത്വം നല്‍കുന്നത് ഇന്ത്യയാണെങ്കിലും പാക്കിസ്ഥാന്‍ പങ്കെടുക്കും, അല്ലാതെ വേറെ വഴിയില്ലെന്ന ഗതികേടിലാണ് ആ രാജ്യമെന്ന് വിലയിരുത്തല്‍

ഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ലോക വ്യാപാര സംഘടനകളുടെ യോഗത്തില്‍ പാക്കിസ്ഥാനും ക്ഷണം. മാര്‍ച്ച് 19 ,20 തീയ്യതികളിലായി ഡല്‍ഹിയിലാണ് യോഗം നടക്കുന്നത്. യോഗത്തില്‍ പങ്കെടുക്കുമെന്ന് പാക് വാണിജ്യ ...

Page 1 of 3 1 2 3

Latest News