ജമ്മുുകശ്മീരില് പാക്ക് സൈന്യം പ്രകോപനം തുടരുന്നു. രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ ഷെല്ലാക്രമണം തുടരുന്നു. തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം.
പൂഞ്ചില്‍ ഇന്നലെ രാത്രി നടത്തിയ ബോംബാക്രമണത്തില്‍ മൂന്ന് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.
Discussion about this post