Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

അഭിനന്ദന്‍ ഹീറോയെന്ന് ഇന്ത്യന്‍ ജനത: അഭിനന്ദന്റെ മീശയുടെയും മുടിയുടെയും സ്റ്റൈല്‍ തരംഗമാകുന്നു

by Brave India Desk
Mar 3, 2019, 05:25 pm IST
in India
Share on FacebookTweetWhatsAppTelegram

പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ യഥാര്‍ത്ഥ ഹീറോയാണെന്ന് അംഗീകരിച്ച് ഇന്ത്യന്‍ ജനത. അഭിനന്ദന്റെ മീശയുടെയും മുടിയുടെയും സ്‌റ്റൈല്‍ ഇന്ത്യയില്‍ ഒരു തരംഗമായി മാറിയിരിക്കുന്നു. ഇതിനോടകം നിരവധി പേര്‍ ഇതേ രീതിയില്‍ തങ്ങളുടെ മീശയും മുടിയും വെട്ടിയിട്ടുണ്ട്.

താടിയെല്ല് വരെ നീണ്ട് നില്‍ക്കുന്ന മീശയാണ് അഭിനന്ദനുള്ളത്. ഈ മീശയെ ഇന്ത്യയുടെ അഭിമാനമെന്നാണ് ഇന്ത്യയിലെ യുവ ജനത വിശേഷിപ്പിക്കുന്നത്. പല മുടിവെട്ട് കടകളും അഭിനന്ദന്റെ സ്റ്റൈലില്‍ വെട്ടിത്തരുമെന്ന് എടുത്ത് പറയുന്നുമുണ്ട്. ഈ സ്റ്റൈലില്‍ വെട്ടുന്നവര്‍ക്ക് പ്രത്യേക ഇളവും ചില മുടിവെട്ട് കടകള്‍ നല്‍കുന്നു.

Stories you may like

പാകിസ്താൻ തീവ്രവാദികൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നത് അവസാനിപ്പിക്കണം;ഭീകരതയെ ചെറുക്കുന്നതിന് ശക്തമായ അന്താരാഷ്ട്ര പിന്തുണ ആവശ്യം:ഗുലാം നബി ആസാദ്

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

https://twitter.com/ashu85ac/status/1102106940925243392

My Amul Mooch! for Abhinandan ji pic.twitter.com/0GHCCwuziu

— Saurabh Kapoor (@imsaurabhkapoor) March 2, 2019

https://twitter.com/HarishP772178/status/1101862004812324864

Beard must be like abhinandan @arrahman. pic.twitter.com/VLu5sFRe8T

— Anonymous (@srijansuyash21) March 2, 2019

സോഷ്യല്‍ മീഡിയിയല്‍ അഭിനന്ദന്റെ സ്‌റ്റൈലിനെ പുകഴ്ത്തിക്കൊണ്ടുള്ള ട്രോളുകളും തരംഗമാണ്.

Abhinandan's gunslinger #moustache with thin strip mutton chop #beard #mard#tashan #fashion2019 #style2019#Jaihind #India #AbhinandanReturns#WelcomeHomeHero#Abhinandancomingback pic.twitter.com/QsiZj84X84

— Bharat Gauba (@shoobhgroup) March 2, 2019

https://twitter.com/PrriyaRaj/status/1101684822693609472

https://twitter.com/TanimaaRay/status/1101698614148165632

https://twitter.com/DFahulavaanu/status/1101750811095257088

Tags: Abhinandan VarthamanMoustache
Share77TweetSendShare

Latest stories from this section

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

Discussion about this post

Latest News

പാകിസ്താൻ തീവ്രവാദികൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നത് അവസാനിപ്പിക്കണം;ഭീകരതയെ ചെറുക്കുന്നതിന് ശക്തമായ അന്താരാഷ്ട്ര പിന്തുണ ആവശ്യം:ഗുലാം നബി ആസാദ്

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies