പാകിസ്ഥാന്‍ റോഡ് നിറയെ മോദിയുടെയും അഭിനന്ദന്‍ വര്‍ദ്ധമാന്റെയും ചിത്രങ്ങൾ; കാരണമിതാണ്
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ റോഡ് നിറയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അഭിനന്ദന്‍ വര്‍ദ്ധമാന്റെയും ചിത്രങ്ങള്‍ നിറഞ്ഞ് നിൽകുകയാണ്. പിന്നിലെ കാരണം ഇതാണ്. ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ ...