പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ യഥാര്‍ത്ഥ ഹീറോയാണെന്ന് അംഗീകരിച്ച് ഇന്ത്യന്‍ ജനത. അഭിനന്ദന്റെ മീശയുടെയും മുടിയുടെയും സ്‌റ്റൈല്‍ ഇന്ത്യയില്‍ ഒരു തരംഗമായി മാറിയിരിക്കുന്നു. ഇതിനോടകം നിരവധി പേര്‍ ഇതേ രീതിയില്‍ തങ്ങളുടെ മീശയും മുടിയും വെട്ടിയിട്ടുണ്ട്.
താടിയെല്ല് വരെ നീണ്ട് നില്‍ക്കുന്ന മീശയാണ് അഭിനന്ദനുള്ളത്. ഈ മീശയെ ഇന്ത്യയുടെ അഭിമാനമെന്നാണ് ഇന്ത്യയിലെ യുവ ജനത വിശേഷിപ്പിക്കുന്നത്. പല മുടിവെട്ട് കടകളും അഭിനന്ദന്റെ സ്റ്റൈലില്‍ വെട്ടിത്തരുമെന്ന് എടുത്ത് പറയുന്നുമുണ്ട്. ഈ സ്റ്റൈലില്‍ വെട്ടുന്നവര്‍ക്ക് പ്രത്യേക ഇളവും ചില മുടിവെട്ട് കടകള്‍ നല്‍കുന്നു.
https://twitter.com/ashu85ac/status/1102106940925243392
My Amul Mooch! for Abhinandan ji pic.twitter.com/0GHCCwuziu
— Saurabh Kapoor (@imsaurabhkapoor) March 2, 2019
https://twitter.com/HarishP772178/status/1101862004812324864
Beard must be like abhinandan @arrahman. pic.twitter.com/VLu5sFRe8T
— Anonymous (@srijansuyash21) March 2, 2019
സോഷ്യല്‍ മീഡിയിയല്‍ അഭിനന്ദന്റെ സ്‌റ്റൈലിനെ പുകഴ്ത്തിക്കൊണ്ടുള്ള ട്രോളുകളും തരംഗമാണ്.
Abhinandan's gunslinger #moustache with thin strip mutton chop #beard #mard#tashan #fashion2019 #style2019#Jaihind #India #AbhinandanReturns#WelcomeHomeHero#Abhinandancomingback pic.twitter.com/QsiZj84X84
— Bharat Gauba (@shoobhgroup) March 2, 2019
https://twitter.com/PrriyaRaj/status/1101684822693609472
https://twitter.com/TanimaaRay/status/1101698614148165632
https://twitter.com/DFahulavaanu/status/1101750811095257088
Discussion about this post