മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ശിവസേന നേതാവ് ഉദ്ദവ് താക്കറെയും കൂടിക്കാഴ്ച നടത്തി. മുംബൈയില്‍ ഉദ്ദവ് താക്കറെയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരുന്നു കൂടിക്കാഴ്ച നടന്നത്. രാത്രി ഏറെ വൈകിയാണ് ചര്‍ച്ചകള്‍ അവസാനിച്ചത്.
Discussion about this post