Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ദാവൂദിനെയും, സയീദ് സലാവുദ്ദീനെയും ഇന്ത്യയ്ക്ക് കൈമാറാനാവശ്യമായ തെളിവുകള്‍ കൈമാറി: അന്താരാഷ്ട്ര സമര്‍ദ്ദത്തിലേക്ക് പാക്കിസ്ഥാനെ വലിച്ചിട്ട് ഇന്ത്യ

by Brave India Desk
Mar 16, 2019, 04:13 pm IST
in India
Share on FacebookTweetWhatsAppTelegram

 

സൈദ് സലാഹുദ്ദീന്‍, ദാവൂദ് ഇബ്രാഹിം എന്നീ കുറ്റവാളികളെ ഉടന്‍ ഇന്ത്യക്ക് കൈമാറാന്‍ വേണ്ട തെളിവുകളെല്ലാം പാകിസ്ഥാന് ഇന്ത്യ നല്‍കി. ആഗോള ഭീകരവാദികളായ ഇവരെ ഇപ്പോള്‍ കൈമാറാന്‍ വേണ്ട തെളിവുകള്‍ കൊടുത്തുകഴിഞ്ഞാല്‍ അതില്‍ വേണ്ട നടപടികള്‍ എടുത്തില്ലെങ്കില്‍ പാക്കിസ്ഥാനു മുകളില്‍ വന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ആകും ഉണ്ടാവുക.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഇന്ത്യക്കാരായ അനേകം കുറ്റവാളികളും ഭീകരവാദികളും പാക്കിസ്ഥാനില്‍ ഒളിച്ചു താമസിക്കുന്നതായി ലോക രാഷ്ട്രങ്ങള്‍ക്ക് വിവരമുണ്ട്. വ്യക്തമായ തെളിവുകള്‍ നല്‍കി കഴിഞ്ഞാല്‍ കുറ്റവാളികളെ വിട്ടു തരാതെ പാകിസ്ഥാന് മറ്റു മാര്‍ഗമൊന്നുമില്ല. ആള്‍ക്കാരെ വീട്ടുതടങ്കലില്‍ ഇടുന്നത് പോലെയുള്ള മുഖം രക്ഷിക്കാന്‍ വേണ്ടി പാക്കിസ്ഥാന്‍ ചെയ്യുന്ന പരിപാടികളൊന്നും ഇനി നടപ്പില്ലെന്നാണ് വിലയിരുത്തല്‍. അവര്‍ ചെയ്ത കുറ്റങ്ങളെ പറ്റി വളരെ വ്യക്തമായ തെളിവുകള്‍ പാകിസ്ഥാന് നല്‍കിയിട്ടുണ്ടെന്നും പാക്കിസ്ഥാന്‍ തെളിവുകള്‍ കണക്കില്‍ എടുക്കുന്നില്ലെങ്കില്‍ ലോകത്തിന്റെ മുന്നാകെ പരിശോധനയ്ക്കായി അവ നല്‍കുമെന്നും ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങള്‍ അറിയിച്ചു.

ഇന്ത്യക്ക് ഒരിക്കലും ഭീകരവാദവും ആയി സന്ധി ചെയ്യാന്‍ ആവില്ല. ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിലെ 15 അംഗങ്ങളില്‍ 14 പേരും ഇന്ത്യയെ മസൂദ് അസറിനെ അന്താരാഷ്ട്ര ഭീകരവാദി ആയി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഇന്ത്യക്ക് ഒപ്പമാണ്. ഭീകരവാദത്തിന് ദോഷവശങ്ങളെ പറ്റി ചൈനയ്ക്കും നന്നായി അറിയാം. അതുകൊണ്ടുതന്നെ പാക്കിസ്ഥാനെയും അവിടുത്തെ ഭീകരവാദ കേന്ദ്രങ്ങളെയും അധികകാലം അന്താരാഷ്ട്ര രംഗങ്ങളില്‍ സംരക്ഷണം നല്‍കാന്‍ ചൈനയ്ക്ക് ആവില്ല. ക്ഷമയോടെ ഇന്ത്യ കാത്തിരിക്കുകയാണ്.

പാകിസ്ഥാനിലുള്ള ഭീകരവാദികളില്‍ ചിലര്‍ ചൈനയ്‌ക്കെതിരെ തന്നെ ഭീകരവാദം അഴിച്ചുവിടുന്നുണ്ട് എന്നുള്ള കാര്യവും ചൈനയ്ക്ക് അറിയാം. ചൈനയെ കൊണ്ട് ഇത്തരത്തിലുള്ള നിലപാട് എടുപ്പിക്കുക വഴി വിത്ത് കുത്തി ഉണ്ണുന്ന ഏര്‍പ്പാടാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. അതിന്റെ ഫലം അവര്‍ ഉടനെ തന്നെ അനുഭവിക്കും. ഇന്ത്യ അതുവരെ ക്ഷമയോടെ കാത്തിരിക്കുകയാണ്.

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്ക ഇന്ത്യക്ക് നല്ല പിന്തുണ നല്‍കുന്നുണ്ട്. പാകിസ്ഥാനിലേക്ക് അമേരിക്കന്‍ ആയുധങ്ങള്‍ നല്‍കുന്നതിനെപ്പറ്റിയും മറ്റു സഹായങ്ങള്‍ പാകിസ്ഥാന്‍ നല്‍കുന്നതിനെപ്പറ്റിയും പുനരാലോചിക്കാന്‍ അമേരിക്ക തയ്യാറാകുന്നുണ്ട്. അന്താരാഷ്ട്ര നയതന്ത്ര സമവാക്യങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമായി ഉണ്ടാകും എന്ന് പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

എന്‍ഐഎയുടെ ഏറ്റവും വലിയ ഭീകരവാദി ലിസ്റ്റിലുള്ള ഹിസ്ബുള്‍ മുജാഹിദീന്‍ തലവനായ സൈദ് സലാഹുദ്ദീന്‍, മുംബൈ ഭീകരാക്രമണക്കേസിലെ കുറ്റവാളിയായ കള്ളക്കടത്തുകാരന്‍ ദാവൂദ് ഇബ്രാഹിം എന്നീ ഭീകരവാദികള്‍ പാക്കിസ്ഥാനില്‍ ഐഎസ്‌ഐയുടെ സംരക്ഷണയില്‍ ഒളിച്ചു താമസിക്കുന്നത് തുറന്നുകാട്ടാന്‍ ഇന്ത്യ എന്നും ശ്രമിച്ചിട്ടുണ്ട്. പക്ഷേ അന്നൊന്നും ഇല്ലാത്ത വിധം അന്താരാഷ്ട്ര നയതന്ത്ര മേഖലയില്‍ ഇന്ത്യക്ക് ഉണ്ടാവുന്ന മേല്‍കൈ ഇവരെ എത്രയും പെട്ടെന്ന് കൈമാറാന്‍ പാക്കിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കും എന്നാണ് പ്രതിരോധ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

Tags: dawood ibrahim
Share1245TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies