Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘ഇന്ത്യയില്‍ നിന്ന് പശു, കാള മാംസം കയറ്റുമതി ചെയ്യുന്നില്ല’, മോദി ഭരണകാലത്ത് ബീഫ് കയറ്റുമതി വര്‍ദ്ധിച്ചുവെന്ന് നുണവാര്‍ത്ത നല്‍കി മനോരമയും മാതൃഭൂമിയും

by Brave India Desk
Mar 27, 2019, 10:26 am IST
in Kerala
Share on FacebookTweetWhatsAppTelegram

 

ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബീഫ് കയറ്റുമതി കൂടിയെന്ന മാധ്യമപ്രചരണം കള്ളമാണെന്ന് സമര്‍ത്ഥിച്ച് മാധ്യമപ്രവര്‍ത്തകന്‍ വായുജിത്. അഗ്രികള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട്‌സ് ഡെവലപ്മന്റെ് അതോറിറ്റി പുറത്തുവിട്ട കണക്കിലാണ് ബീഫ് കയറ്റുമതി വര്‍ദ്ധിച്ചുവെന്ന കണക്കുകളുള്ളതെന്ന് മനോരമ, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

എന്നാല്‍ അതോറിറ്റിയുടെ വെബ് സൈറ്റില്‍ പശു, കാള, പശുക്കുട്ടി എന്നി മാംസങ്ങളടങ്ങിയ ബീഫ് കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണെന്നാണ് വ്യക്തമാക്കുന്നത്. 1963 മുതലള്ള നിരോധനമാണ് ഇത്. അതേസമയം പോത്ത് എരുമ എന്നിവയുടെ മാംസം( ബൊഫല്ലോ മീറ്റ് ) കയറ്റുമതി ചെയ്യുന്നുണ്ട്. ഇത് വര്‍ദ്ധിച്ചിട്ടുമുണ്ട്. പോത്തിന്റെ എരുമയുടെയും മാസം കയറ്റുമതി ചെയ്യുന്നതിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടി പശു മാസം കയറ്റുമതി ചെയ്യുന്നു എന്ന വ്യാജേന വാര്‍ത്ത നല്‍കിയിരിക്കുകയാണ് മനോരമ, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങളെന്നും മാധ്യമപ്രവര്‍ത്തകനായ വായുജിത്ത് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ ഗോവിന്റെ പേരില്‍ കൊലപാതകം വര്‍ദ്ധിക്കുമ്പോഴും രാജ്യത്ത് നിന്നുള്ള ബീഫ് കയറ്റുമതി കൂടുകയാണ് എന്ന തരത്തിലാണ് വാര്‍ത്താ അവതരണം. മോദി , ബീഫ്, തെരഞ്ഞെടുപ്പ് ഇതാണ് മാധ്യമങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെന്നും വായുജിത്ത് വിമര്‍ശിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

മോദി സര്‍ക്കാരിന്റെ കാലത്ത് ബീഫ് കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ് ..കേരളത്തിലെ രണ്ട് പ്രധാന മാദ്ധ്യമ സ്ഥാപനങ്ങളായ മനോരമയുടേയും മാതൃഭൂമിയുടേയും ഇന്നലത്തെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു ഇത്..

തലക്കെട്ട് കഴിഞ്ഞ് വാര്‍ത്തയിലേക്ക് കടക്കുമ്പോള്‍ രണ്ടു പേരും പറഞ്ഞ് തുടങ്ങുന്നത് ഇങ്ങനെ ..

മനോരമ …

‘ഗോവധവുമായും പശുക്കളെ കൈവശം വെച്ചതുമൊക്കെയായി ബന്ധപ്പെട്ട് കൊലപാതകങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും ഏറെ നടന്ന മോദി ഭരണകാലത്ത് തന്നെ ബീഫ് കയറ്റുമതിയിലും വന്‍ കുതിപ്പുണ്ടായതായി റിപ്പോര്‍ട്ട് .’

മാതൃഭൂമി …

‘നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ ബീഫ് കയറ്റുമതിയില്‍ വന്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍. രാജ്യത്ത് ബീഫ് കൈവശം വെച്ചതിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടക്കുമ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്നും കണക്കുകള്‍ പറയുന്നു..’

രണ്ട് വാര്‍ത്തകളും ഓണ്‍ലൈനില്‍ കാര്യമായി ഷെയര്‍ ചെയ്യപ്പെട്ട വാര്‍ത്തകളാണ് ..

ഇനി ബാക്കി കൂടി വായിക്കാം ..

അഗ്രികള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട്‌സ് ഡെവലപ്മന്റെ് അതോറിറ്റി പുറത്തുവിട്ട കണക്കിലാണ് പുതിയ വിവരമെന്ന് മനോരമ..

അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലെപ്‌മെന്റ് അതോറിറ്റിയുടെ (APEDA) യുടെ കണക്കുകള്‍ പ്രകാരം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014ല്‍ രാജ്യത്തെ ബീഫ് കയറ്റുമതി കുതിച്ചുയര്‍ന്നുവെന്ന് മാതൃഭൂമി ..

ഓകെ.. അപ്പോള്‍ കണക്കൊക്കെ ആധികാരികമാണ് .. അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട്‌മെന്റ് ഡെവലപ്‌മെന്റ് അതോറിറ്റി അഥവാ ( APEDA ) യുടെ കണക്കുകളാണ് വാര്‍ത്തയ്ക്ക് ആധാരം ..
കുറ്റം പറയാന്‍ പറ്റില്ല ..

ഇങ്ങനൊരു വാര്‍ത്ത വരുമ്പോള്‍ നമ്മള്‍ ആദ്യം ചെയ്യേണ്ടത് ഈ സര്‍ക്കാര്‍ സ്ഥാപനത്തിന് വെബ്‌സൈറ്റ് ഉണ്ടോന്ന് നോക്കുക എന്നതാണ്..

നോക്കി ..

സൈറ്റ് ഉണ്ട് .. ഇതാണ് സൈറ്റ് ..

http://apeda.gov.in/apedawebsite/six_head_product/animal.htm

അതില്‍ കയറി നോക്കുമ്പോള്‍ ആദ്യം തന്നെ കിടക്കുന്നത്

INDIAN MEAT INDUSTRY RED MEAT MANUAL എന്നൊരു സംഗതിയാണ് .. അതില്‍ ചാപ്റ്റര്‍ 6 ക്ലിക്ക് ചെയ്താല്‍ ദാ ഒരു പിഡിഎഫ് തുറന്നു വരുന്നുണ്ട്.

http://apeda.gov.in/apedawebsite/MEAT_MANUAL/Chap6/Chap6.pdf

അതിലെ ഫോറിന്‍ ട്രേഡ് പോളിസി എന്ന ടേബിളില്‍ ഒന്നാമതായി കൊടുത്തിരിക്കുന്നത് ..

ഐറ്റം ഡിസ്‌ക്രിപ്ഷനില്‍ ബീഫ്‌സ് ഓഫ് കൗസ് , ഓക്‌സന്‍ ആന്‍ഡ് കാഫ് .. മലയാളത്തില്‍ പശു , കാള , പശുക്കുട്ടി എന്നിവയുടെ മാംസമായ ബീഫ് ..

എക്‌സ്‌പോര്‍ട്ട് പോളിസിയുടെ താഴെ നല്ല വൃത്തിക്ക് വ്യക്തമാക്കുന്നത് ഇങ്ങനെ ..

Prohibited !

എന്നു വച്ചാല്‍ നിരോധനം …

കൃത്യമായി പറഞ്ഞാല്‍ …

ഇന്ത്യയില്‍ നിന്ന് പശു/കാള/ പശുക്കുട്ടി എന്നിവയുടെ മാംസം കയറ്റുമതി ചെയ്യുന്നതില്‍ നിരോധനം ഉണ്ടെന്ന്..

എന്നുവച്ചാല്‍ ..

അതു തന്നെ .. ഇന്ത്യയില്‍ നിന്ന് ബീഫ് കയറ്റുമതി ചെയ്യുന്നില്ല .. അത് മോദി സര്‍ക്കാരിന്റെ കാലത്തും ചെയ്തിട്ടില്ല . അതിനു മുന്‍പും ചെയ്തിട്ടില്ല… 1963 മുതലുള്ള നിയമം ആണ്

അപ്പോ ഈ കണക്കുകളൊക്കെ ..

കണക്കുകളൊക്കെ ശരിയാണ് .. ബീഫല്ല കയറ്റി അയക്കുന്നതെന്ന് മാത്രം .. ബഫല്ലോ മീറ്റ് ആണ് .. പോത്ത് /എരുമ എന്നിവയുടെ മാംസം ..

അപ്പോപിന്നെ മനോരമയും മാതൃഭൂമിയുമൊക്കെ തള്ളിയത് ?

മോദി , ബീഫ് , തെരഞ്ഞെടുപ്പ്

സിമ്പിള്‍…. !

https://www.facebook.com/vayujith/posts/2326689654062605

Tags: beef ban
Share689TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies