ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസിനും ഭാര്യയ്ക്കുമെതിരെ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ഒരു വ്യക്തിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പോലിസ് നടപടി. അമേഠി സ്വദേശിനിയായ വനിതാ എ.എ.പി പ്രവര്‍ത്തകയുമായി ബന്ധമില്ലെന്ന്ബിിശ്വാസ് വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് പരാതി നല്കിയ അതേ വ്യക്തി തന്നെയാണ് ഇത്തവണയും പരാതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ താന്‍ ആ വ്യക്തിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഇത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കുമാര്‍ ബിശ്വാസ് പറഞ്ഞു.
Discussion about this post