ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ പ്രമുഖമണ്ഡലങ്ങളായ റായ്ബറേലിയിലും , അസംഗറിലേയും , മെയിന്പൂരിലേയും സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. ദിനേഷ് ലാല്‍ യാദവാണ് അഖിലേഷിന്റെ എതിരാളി . പ്രമുഖനായ ഗായകനും നടനുമാണ് ദിനേഷ് ലാല്‍ .
സോണിയ ഗാന്ധിയ്ക്കെതിരെ മുന്‍ കോണ്‍ഗ്രസ് നേതാവിനെയാണ് ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത് . ദിനേഷ് പ്രതാപ് സിംഗാണ് സോണിയയുടെ എതിരാളി . കഴിഞ്ഞ വര്‍ഷമാണ് ദിനേഷ് കോണ്‍ഗ്രസ് ബിജെപിയില്‍ ചേര്‍ന്നത് .
Discussion about this post