Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പാക്കിസ്ഥാന് എഫ്-16 നഷ്ടമായിട്ടില്ലെന്ന അമേരിക്കന്‍ മാധ്യമത്തിന്റെ വാദം തള്ളി പ്രതിരോധ മന്ത്രി;’പാക് വ്യോമസേനയുടെ യുഎസ് നിര്‍മിത പോര്‍വിമാനം നഷ്ടമായിട്ടില്ലെങ്കില്‍ പിന്നെ അംറാം മിസൈല്‍ എന്തിന്റെ ഭാഗം’

by Brave India Desk
Apr 7, 2019, 12:34 pm IST
in India
Share on FacebookTweetWhatsAppTelegram

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പാകിസ്ഥാന്റെ എഫ്-16 പോര്‍വിമാനം നഷ്ടമായിട്ടില്ലെന്ന യുഎസ് മാഗസിന്റെ വാദങ്ങളെ തള്ളി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. മാഗസിന്‍ ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് മന്ത്രി വ്യക്തമാക്കി. അവര്‍ക്ക് വാര്‍ത്ത ലഭിച്ച ഉറവിടം ഏതെന്നതില്‍ പോലും വ്യക്തതയില്ല. പാക് വ്യോമസേനയുടെ യുഎസ് നിര്‍മിത പോര്‍വിമാനം നഷ്ടമായിട്ടില്ലെങ്കില്‍ പിന്നെ അംറാം മിസൈല്‍ എന്തിന്റെ ഭാഗമായിരുന്നു. എഫ്-16 വിമാനത്തിലുപയോഗിക്കുന്ന മിസൈലുകളാണവ. അതിന്റെ അവശിഷ്ടങ്ങളാണ് ഇന്ത്യയില്‍ നിന്ന് ലഭിച്ചതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

പാകിസ്ഥാന്റെ പക്കലുള്ള എഫ്-16 വിമാനങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ലെന്നും തങ്ങള്‍ കൈമാറിയ എല്ലാ വിമാനങ്ങളും പാകിസ്ഥാന്റെ പക്കല്‍ ഇപ്പോഴുമുണ്ടെന്നും കഴിഞ്ഞ ദിവസമാണ് ഒരു അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ പാകിസ്ഥാന്റെ പക്കല്‍ അമേരിക്ക അവര്‍ക്ക് നല്‍കിയ എല്ലാ എഫ്-16 പോര്‍വിമാനവും സുരക്ഷിതമായുണ്ടെന്നും, എണ്ണത്തില്‍ കുറവ് വന്നിട്ടില്ലെന്നും മാഗസിന്‍ അവകാശപ്പെട്ടിരുന്നു.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

എന്നാല്‍ പാകിസ്ഥാന് നല്‍കിയ എഫ്-16 നഷ്ടമായിട്ടുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് തങ്ങള്‍ യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്നും പെന്റഗണ്‍ പിന്നീട് പ്രതികരിച്ചു. ഇതിനെ കുറിച്ച് അറിവില്ലെന്നും പാകിസ്ഥാന് നല്‍കിയ എഫ്-16 നഷ്ടമായിട്ടുണ്ടോ എന്നത് സംബന്ധിച്ച് യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.

പാകിസ്ഥാന്റെ എഫ്-16 ഉപയോഗിച്ചതിന് തെളിവായി അന്ന് വിക്ഷേപിച്ച മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു. അംറാം മിസൈലിന്റെ അവശിഷ്ടങ്ങള്‍ കാണിക്കുകയും, അഭിനന്ദന്‍ പറത്തിയ മിഗ് 21 ബൈസന്‍ വിമാനം പാകിസ്ഥാന്റെ എഫ്-16 നെ വെടിവെച്ചിട്ടതായും വ്യോമസേന സ്ഥിരീകരിച്ചിരുന്നു.

 

 

 

Tags: pakistandefence ministernirmala seeetharaman
Share75TweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies