അതിർത്തികൾ മാറിയേക്കാം,സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗം: പാകിസ്താന്റെ സമാധാനം നഷ്ടപ്പെടുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
പാകിസ്താന്റെ ഉറക്കം കെടുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പരാമർശം. നിലവിൽ പാകിസ്താനിലാണെങ്കിലും സിന്ധ് പ്രദേശം ഇന്ത്യയുടെ പുരാതന സാംസ്‌കാരിക ചരിത്രവുമായി ഇഴചേർന്ന് കിടക്കുന്നതാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ...


























