അമേതിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം.ആരോപണവുമായി കോണ്‍ഗ്രസാണ് രംഗത്ത് വന്നിരിക്കുന്നത്.ലേസര്‍ തോക്കുപയോഗിച്ചാണ് അപായപ്പെടുത്താന്‍ ശ്രമമുണ്ടായിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് പരാതി നൽകി.
രാഹുലിന്റെ മുഖത്ത് ലേസര്‍ രശ്മി പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥരാണ് ദൃശ്യം പുറത്ത് വിട്ടത്.ഏഴു തവണ രാഹുലിനെ ഉന്നം വെച്ചുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
Discussion about this post