Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സുപ്രീംക്കോടതി വിധിയുടെ പേര് പറഞ്ഞുകൊണ്ടുള്ള നീതികേട് അംഗീകരിക്കാനാവില്ല , വിശ്വാസികളോട് കാണിക്കുന്ന അനീതി തുറന്ന് കാണിക്കുക തന്നെ ചെയ്യുമെന്ന് അമിത്ഷാ

by Brave India Desk
Apr 18, 2019, 01:48 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സുപ്രീംക്കോടതി വിധിയുടെ പേര് പറഞ്ഞ് ശബരിമലയോടും ബിജെപി – ആര്‍.എസ്.എസ് പ്രവര്‍ത്തകരോടും നീതികേട്‌ കാണിക്കരുതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ . ഞങ്ങളാരും ശബരിമലയുടെ പേരില്‍ വോട്ട് ചോദിക്കില്ല . എന്നാല്‍ അതിന്റെ പേരില്‍ വിശ്വാസികളോട് കാണിക്കുന്ന അനീതി തുറന്ന് കാണിക്കുക തന്നെ ചെയ്യുമെന്നും അമിത് ഷാ വ്യക്തമാക്കി.

കോടികണക്കിന് വിശ്വാസികളെ പ്രയാസപ്പെടുതുന്ന വിഷയമാണ് ശബരിമല . എത്രയോ സുപ്രീംക്കോടതി വിധികള്‍ നടപ്പാക്കാത്തതായിട്ടുണ്ട് ? മസ്ജിദുകളില്‍ മൈക്ക് വിലക്കിയ വിധി നടപ്പാക്കാന്‍ പിണറായി സര്‍ക്കാരിന് ധൈര്യമുണ്ടോ ? അങ്ങനെ ചെയ്താല്‍ വോട്ട് ബാങ്ക് തകരും . എന്നാല്‍ ഇവിടെ ശബരിമലയുടെ വിഷയം വന്നപ്പോള്‍ ഇരട്ടത്താപ്പ് . ഇതിന് പിണറായി വിജയന്‍ ഉത്തരം പറഞ്ഞേ മതിയാകൂ എന്ന് അമിത്ഷാ പറഞ്ഞു .

Stories you may like

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

സുപ്രീംക്കോടതി ശബരിമലവിഷയത്തില്‍ എല്ലാ വര്‍ഷങ്ങളും പരിശോധിച്ച് നീതിപൂര്‍വ്വകമായ ഒരു തീരുമാനത്തില്‍ എത്തും എന്നാണു ബിജെപി കരുതുന്നത് . കോടതിയുടെ തീരുമാനം വന്നതിന് ശേഷം ഓര്‍ഡിനന്‍സിനെക്കുറിച്ച് ചിന്തിക്കാമെന്നും അമിത്ഷാ പറഞ്ഞു .

Tags: AMITSHAH
Share90TweetSendShare

Latest stories from this section

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു,രാജ്യവിരുദ്ധ പരാമർശം :മലപ്പുറം സ്വദേശി അറസ്റ്റിൽ

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

Discussion about this post

Latest News

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies