തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് പരസ്യപിന്തുണയുമായി മുന്‍ അംബാസിഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായിരുന്ന ടിപി ശ്രീനിവാസന്.’ആര്‍ഭാടവും കാപട്യവും ബാങ്ക് ബാലന്സുമില്ലാത്ത വ്യക്തിയാണ് കുമ്മനം രാജശേഖരനെന്ന് ടി.പി ശ്രീനിവാസന് പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ടിപി ശ്രീനിവാസന് കുമ്മനം രാജശേഖരനെ പിന്തുണച്ച് രംഗത്തെത്തിയത്.
Discussion about this post