തമിഴ്നാട്ടിലെ മൂന്നു സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്.എസ്ഡിപി ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ ഓഫീസുകളിലും പരിശോധന നടത്തുന്നു. ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട അറസ്റ്റിലായ റിയാസിന്റെ മൊഴിയ്ക്ക് പിന്നാലെയാണ് പരിശോധന.
തൗഹീദ് ജമാഅത്തിന്റെ ഓഫീസുകളിലും റെയ്ഡ് നടത്തുന്നു.തമിഴ്നാട്ടിലെ തഞ്ചാവൂര്‍, രാമനാഥപുരം എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്.
Discussion about this post