ഇതുവരെ പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം ബിജെപി സഖ്യം കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കുമ്പോള്‍ 4 ഏജന്‍സികള്‍ എന്‍ഡിഎ 300 സീറ്റിലധികം സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു.
306 സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ ചാനല്‍ പറയുന്നത്.
ജാന്‍കി ബാത്ത് റിപ്പബ്ലികുമായി നടത്തിയ സര്‍വ്വേയിലും ബിജെപി സഖ്യം 305 സീറ്റുകള്‍ നേടുമെന്ന് പറയുന്നു.
സുവര്‍ണ ന്യൂസ് 24പ്രവചിക്കുന്നത് എന്‍ഡിഎ 313 സീറ്റുകള്‍ നേടുമെന്നാണ്. യുപിഎ 122 സീറ്റുകള്‍ നേടുമെന്നും, മറ്റുള്ളവര്‍ 125 സീറ്റ് നേടുമെന്നും ഈ എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു
313 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് സുദര്ശന് ന്യൂസ് പ്രവചിക്കുന്നത്. എന്‍ഡി്എ 313, യുപിഎ 121, മറ്റുള്ളവര്‍ 109 എന്നിങ്ങനെയാണ് സുദര്‍ശന്റെ പ്രവചനം.
Sudarshan News
NDA 313
UPA 121
Other 109
Suvarna News 24×7
NDA 295315
UPA 122125
Other 125102
News Nation
NDA 282290
UPA 118126
Other 130138
Discussion about this post