ബിഹാറിൽ വീണ്ടും ഇരട്ടഎഞ്ചിൻ സർക്കാർ; ബിജെപി മേൽക്കൈ നേടും; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്…
ബിഹാറിൽ ബിജെപി ഭരണതുടർച്ച നേടുമെന്ന് ഉറപ്പിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. രാജ്യത്തെ വിവിധ ചാനലുകളും സ്വകാര്യ ഏജൻസികളും നടത്തിയ സർവ്വേകളെല്ലാം ബിഹാറിൽ, ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ ...












