അമേതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്നില്‍. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് എതിര്‍സ്ഥാനാര്‍ത്ഥിയായ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയ്ക്കുള്ളത്. നിര്‍ണായക ലീഡ് സ്മൃതി സ്വന്തമാക്കിയതോടെ രാഹുല്‍ തോല്‍ക്കാനുള്ള സാധ്യത കൂടി
റായ്ബറേലിയില്‍ സോണിയ ഗാന്ധി ഇരുപതിനായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്,
വയനാട് രാഹുല്‍ഗാന്ധി മൂന്ന് ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.
Discussion about this post