ഉത്തരേന്ത്യയില്‍ മുസ്ലിം സമൂഹത്തിന്റെ പിന്തുണയും നരേന്ദ്രമോദിയ്ക്ക്. തെരഞ്ഞെടുപ്പില്‍ ബിജെപി തരംഗത്തിന് വഴിയൊരുക്കിയത് യുപി, ഗുജറാത്ത്, ബംഗാള്‍ എന്നിവിടങ്ങളിലെല്ലാം മുസ്ലിം സമൂഹത്തിന്റെ കൂടി പിന്തുണയാണെന്നാണ് വിലയിരുത്തല്‍.
ആഹ്ലാദപ്രകടനത്തിനിടെ മോദിയ്ക്ക് പരസ്യ പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
വീഡിയൊ-
Discussion about this post