പാലക്കാട് തണ്ണിശ്ശേരിയില്‍ മിനി ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് എട്ട് പേര് മരിച്ചു. ആംബുലൻസ് ഡ്രൈവർ സുധീർ, നാസർ, ഫവാസ്, സുബൈർ എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്
നെല്ലിയാമ്പതിയില്‍ നിന്നും അപകടത്തില്‍പ്പെട്ടവരെ കൊണ്ട് വരുന്ന ആംബുലന്‍സ് ആണ് കൂട്ടിയിടിച്ചത്. പാലക്കാട്ടേക്ക് വരികയായിരുന്നു ആംബുലന്‍സ് .
Discussion about this post