Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രിയങ്ക വധേരയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യുപി കോണ്‍ഗ്രസ് നേതാക്കള്‍

by Brave India Desk
Jun 13, 2019, 11:52 am IST
in India
Share on FacebookTweetWhatsAppTelegram

 

പ്രിയങ്കാ വധേരയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടണമെന്ന് ആവശ്യവുമായി ഉത്തര്‍പ്രേദശിലെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ആവശ്യവുമായി സംസ്ഥാന നേതാക്കള്‍ ദേശീയ നേതൃത്വത്തെ സമീപിച്ചു കഴിഞ്ഞു തെരഞ്ഞെടുപ്പില്‍ പ്രിയങ്കാ വധേരയെ  മുഖ്യമന്ത്രി സ്ഥാനാര്ഥിയാക്കിയാല്‍ കോണ്ഗ്രസിനു ഭരണം പിടിക്കാനാവുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. തെരഞ്ഞെടുപ്പു ജയത്തിനു നന്ദി അറിയിക്കാന്‍ സോണിയ ഗാന്ധി സംഘടിപ്പിച്ച വിരുന്നിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഭിപ്രായം അറിയിച്ചത്. പ്രിയങ്കയും വിരുന്നില്‍ പങ്കെടുത്തിരുന്നു .പ്രവര്‍ത്തകരുടെ അഭിപ്രായം സംസ്ഥാന നേതൃത്വം കേന്ദ്ര നേതാക്കളെ അറിയിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ .

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

വരുന്ന ഉപതെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുപിയില്‍ പ്രിയങ്ക പാര്‍ട്ടിയെ നയിക്കണമെന്ന് മുന്‍ വാരാണസി എംപി രാജേഷ് മിശ്ര പറഞ്ഞു. പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആവണം. ബിജെപി ഉയര്ത്തുന്ന വെല്ലുവിളിയെ നേരിടാന്‍ അതിലൂടെ കഴിയുമെന്നും മിശ്ര പറഞ്ഞു.

അതേ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ പ്രിയങ്കാ വധേരയ്ക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കാത്തതും വിലയിരുത്തപ്പെടുന്നുണ്ട്. എന്നിരുന്നാലും യുപിയില്‍ ഏതെങ്കിലും തരത്തിലുള്ള ചലനമുണ്ടാക്കാന്‍ പ്രിയങ്കയുടെ പേര് മാത്രമെ മുന്നോട്ടുവെയ്ക്കാനുള്ളു എന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ അവസ്ഥ. രാഹുല്‍ഗാന്ധിയില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തില്‍ വലിയവിഭാഗം തയ്യാറായില്ല എന്നും സൂചനയുണ്ട്.

Tags: priyanaka gandhi
Share198TweetSendShare

Latest stories from this section

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies