ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രിയങ്ക വധേരയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യുപി കോണ്‍ഗ്രസ് നേതാക്കള്‍
പ്രിയങ്കാ വധേരയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടണമെന്ന് ആവശ്യവുമായി ഉത്തര്‍പ്രേദശിലെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ആവശ്യവുമായി സംസ്ഥാന നേതാക്കള്‍ ദേശീയ നേതൃത്വത്തെ സമീപിച്ചു കഴിഞ്ഞു തെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ...