വിഴിഞ്ഞം തുറമുഖ പദ്ധതി സമ്മതപത്രം ഇന്നു പ്രസിദ്ധീകരിക്കും. പദ്ധതി അദാനി ഗ്രൂപ്പിനു നല്കുന്നതു സംബന്ധിച്ച് വെള്ളിയാഴ്ച സമ്മതപത്രം പ്രസിദ്ധപ്പെടുത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലേയ്ക്ക് പോയതിനാലാണ് വെള്ളിയാഴ്ച സമ്മതപത്രം പ്രസിദ്ധീകരിക്കാത്തതെന്നാണു സൂചന.
Discussion about this post