vizhinjam port

വിഴിഞ്ഞം പദ്ധതി ഉദ്ഘാടന വേദിയിൽ ഞാൻ നേരത്തേ വന്നതിൽ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടം;പോയി ഡോക്ടറെ കാണുന്നതാണ് നല്ലതെന്ന് രാജീവ് ചന്ദ്രശേഖർ

ആലപ്പുഴ∙ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് താൻ നേരത്തേ എത്തിയതിൽ ഒരു രാജവംശത്തിലെ മരുമകന് സങ്കടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഴിഞ്ഞം പദ്ധതി കേരളത്തിൻറെ  വികസനത്തിന് ...

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്ന പേരില്‍  തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. പൂവാർ സ്വദേശി സുരേഷാണ് പിടിയിലായത്. പോർട്ടിൽ ജോലി നൽകാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നാണ് ഇയാള്‍ ...

വിഴിഞ്ഞം തുറമുഖം ദേശീയ പാതയുമായി ചേർക്കും; നിതിൻ ഗഡ്‌കരി ഉറപ്പ് നൽകിയതായി ശശി തരൂർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീക്കും. ഉറപ്പ് നൽകി നിതിൻ ഗഡ്കരി. ലോക്സഭയിലെ ചോദ്യോത്തര വേളയിൽ തിരുവനന്തപുരം എം പി ശശി ...

അദാനി വിഴിഞ്ഞത്ത് ലക്ഷ്യമിടുന്നത് തുറമുഖം മാത്രമല്ല; വരുന്നത് കോടികളുടെ പദ്ധതി; തദ്ദേശവാസികൾക്ക് വൻ തൊഴിലവസരങ്ങൾ

തിരുവനന്തപുരം: വിഴിഞ്ഞത്ത് അദാനി ഒരുക്കുന്നത് തുറമുഖം മാത്രമല്ലെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റാവുന്ന വിഴിഞ്ഞം തുറമുഖം പദ്ധതി കൂടാതെ 20,000 കോടി രൂപയുടെ പദ്ധതികൾ കൂടെയാണ് ...

ട്രയൽ റണ്ണിൽ തന്നെ പൊന്മുട്ടയിടുന്ന താറാവായി വിഴിഞ്ഞം; നികുതി വരുമാനം കോടികൾ

വിഴിഞ്ഞം: ട്രയൽ റണ്ണിൽ പ്രവർത്തിക്കുമ്പോൾ തന്നെ കേന്ദ്രത്തിനും സംസ്ഥന സർക്കാരിനും കോടികളുടെ നികുതി വരുമാനം നൽകി വിഴിഞ്ഞം തുറമുഖം. ജൂലായ് 11ന് ട്രയൽ തുടങ്ങിയ ശേഷം വിഴിഞ്ഞത്ത് ...

വിഴിഞ്ഞം തീരത്തടുക്കാൻ ഭീമൻ കപ്പൽ; ചരിത്രത്തിൽ ആദ്യം; കേരളത്തിന് അഭിമാനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടാൻ ഭീമൻ കപ്പൽ. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി ക്ലോഡ് ഗ്രാർഡെറ്റാണ് വിഴിഞ്ഞം തുറമുഖത്ത് എത്തുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെ കപ്പൽ ...

ഐഎഎസ് ഓഫീസർ ആയല്ല; വിമർശകർ എന്നെ കാണുന്നത് ഭർത്താവിന്റെ നിഴലായി; ദിവ്യ എസ് അയ്യർ

തിരുവനന്തപുരം: വിമർശകർ തന്നെ ഒരു ഐഎഎസ് ഓഫീസർ ആയിട്ടല്ല, ഭർത്താവിന്റെ നിഴലിൽ ജീവിക്കേണ്ട ഒരാളായാണെന്ന് വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യർ. ഐഎഎസ് കിട്ടുന്നതിന മുൻപും ...

അദാനിയുടെ കാഞ്ഞ ബുദ്ധി പണി തുടങ്ങി; കൊളംബോ വിട്ട് വിഴിഞ്ഞത്തേക്ക് ഇനി കപ്പലുകൾ ഒഴുകും;

തിരുവനന്തപുരം: അണ്ണാൻ കുഞ്ഞിനെ ആരും മരം കയറാൻ പഠിപ്പിക്കേണ്ട എന്ന് പറയുന്നത് പോലെ, അദാനിയെ ആരും ബിസിനസ് പഠിപ്പിക്കേണ്ടതില്ല. വിഴിഞ്ഞം തുറമുഖം ഏറ്റെടുത്തത് മുതൽ അത് ലാഭത്തിലാക്കാനുള്ള ...

ആരാണ് വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചതെന്ന് ജനങ്ങൾക്കറിയാം; ഇപ്പോൾ ക്രെഡിറ്റ് ഏറ്റെടുക്കുന്നത് ആ കാര്യത്തിന് – സുരേഷ് ഗോപി

തിരുവനന്തപുരം: ആരാണ് വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചതെന്നും ആരാണ് നടപ്പിലാക്കാൻ ശ്രമിച്ചതെന്നും ജനങ്ങൾക്കറിയാമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പദ്ധതി നടപ്പിലാക്കി കഴിഞ്ഞതിനാലാണ് ക്രെഡിറ്റ് ഏറ്റെടുക്കുവാൻ ചിലർ ...

വിഴിഞ്ഞം തുറമുഖത്തിന് പിതാവിന്റെ പേര് വേണമെന്ന് ആഗ്രഹമില്ല; ജനമനസിൽ തുറമുഖം ഉമ്മൻ ചാണ്ടിയുടെ പേരിലെന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് വേണമെന്ന് ആഗ്രഹമുണ്ടായിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ. ജനങ്ങളുടെ മനസിൽ വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ പേരിൽ തന്നെയാണ്. തുറമുഖം പൂർത്തീകരിച്ച ...

വിഴിഞ്ഞം തുറമുഖം കേരളത്തിലെ വികസന ചരിത്രത്തിന്റെ പുതിയ ഏട്; മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കേരളത്തിലെ വികസന ചരിത്രത്തിന്റെ പുതിയ ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് ...

വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ ഉദ്ഘാടനം ഇന്ന്; സാൻഫെർണാണ്ടോയെ മുഖ്യമന്ത്രി സ്വീകരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. തുറമുഖത്ത് എത്തിയ സാൻഫെർണാണ്ടോ കപ്പലിനും അതിലെ ക്യാപ്റ്റനും മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. പരിപാടിയിൽ കേന്ദ്ര ...

യുഡിഎഫിന്റെ സ്വപ്‌നപദ്ധതിയായിരുന്നു; ഉമ്മൻചാണ്ടിയെ അപഹസിച്ചവർ ഇന്ന് വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് എടുക്കുന്നുവെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫിന്റെ സ്വപ്‌ന പദ്ധതിയാണ് വിഴിഞ്ഞം. അതിനെ എതിർത്തവരും അപഹസിച്ചവരും ഇന്ന് ...

ഛർദ്ദിൽ വാരി വിഴുങ്ങാൻ നിങ്ങൾക്ക് സാധിക്കുമോ? പക്ഷേ ചിലർക്ക് കഴിയും, അവരുടെ പേരാണ് കമ്മ്യൂണിസ്റ്റുകൾ; സന്ദീപ് വാചസ്പതി

തിരുവനന്തപുരം; വിഴിഞ്ഞം തുറമുഖം പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കിയതിന്റെ അവകാശവാദം ഏറ്റെടുക്കാനുള്ള ഇടതുപാർട്ടികളുടെ ശ്രമത്തിനെ രൂക്ഷമായി പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. സിപിഐഎം പാർട്ടിപത്രത്തിൽ വിഴിഞ്ഞം ...

വിഴിഞ്ഞം തലയുയർത്തി തുടങ്ങി; എത്തുന്നത് ലോകത്തിലെ ഏറ്റവും വലിയ കപ്പൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി എത്രയെന്ന് ലോകത്തിന് വ്യക്തമാക്കി കൊണ്ട് ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എം.എസ്.സിയുടെ മദർഷിപ്പും വിഴിഞ്ഞം തുറമുഖത്തെത്തുന്നു. ആദ്യമെത്തുന്ന മദർഷിപ്പ് സാൻ ...

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര കസ്റ്റംസ് മന്ത്രാലയത്തിന്റെ അംഗീകാരം ; കയറ്റുമതിക്കും ഇറക്കുമതിക്കും അനുമതി ലഭിച്ചു

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര കസ്റ്റംസ് മന്ത്രാലയത്തിൽ നിന്നും അംഗീകാരം ലഭിച്ചു. കസ്റ്റംസ് അനുമതി ലഭിച്ചതോടെ കയറ്റുമതിക്കും ഇറക്കുമതിക്കും സാധ്യമാകുന്ന അംഗീകൃത തുറമുഖമായി വിഴിഞ്ഞം മാറി. ...

വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്‌നർ ബർത്തിന്റെ 670 മീറ്റർ പൂർത്തിയായി; ബാക്കി 130 മീറ്റർ ജൂണോടെ പൂർത്തിയാകുമെന്ന് മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: വിഴിഞ്ഞം കണ്ടെയ്‌നർ ബർത്തിന്റെ 670 മീറ്ററോളം പൂർത്തിയായിക്കഴിഞ്ഞെന്ന് മന്ത്രി വിഎൻ വാസവൻ. ആകെ 800 മീറ്ററാണ് കണ്ടെയ്‌നർ ബർത്തിന്റെ നീളം. ബാക്കിയുള്ള 130 മീറ്റർ ജൂൺ ...

വിഴിഞ്ഞത്തിന് ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖ പദവി നൽകി കേന്ദ്ര സർക്കാർ ; അന്താരാഷ്ട്ര ചരക്ക് നീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാൻ കേരളത്തിന് അവസരം

ന്യൂഡൽഹി : വിഴിഞ്ഞം തുറമുഖത്തിനെ രാജ്യത്തെ തന്നെ മേജർ തുറമുഖമായി മാറാനുള്ള അവസരം നൽകി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ തന്നെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖ പദവിയാണ് കേന്ദ്ര ...

വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പവകാശം 65 വർഷത്തേക്ക് അദാനിയ്ക്ക്;കരാർ നീട്ടി നൽകി സർക്കാർ

തിരുവനന്തപുരം; വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖത്തിന്റെ നടത്തിപ്പവകാശം 65 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് ലഭിച്ചു. നിർമ്മാണ കാലയളവ് അഞ്ച് വർഷം കൂടി നീട്ടി നൽകിയതോടെയാണ് നടത്തിപ്പവകാശം ഇത്ര വർഷമായി വർദ്ധിച്ചത്. ...

കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ഇൻ്റർനാഷണൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് സെക്യൂരിറ്റി കോഡിന്റെ അംഗീകാരം

തിരുവനന്തപുരം : കേരളത്തിലെ രണ്ടു തുറമുഖങ്ങൾക്ക് lSPS അംഗീകാരം. ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന ഇൻ്റർ നാഷണൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് സെക്യൂരിറ്റി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist