Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

റോഡിലെ കുഴി കണ്ട് കലിയിളകി: എഞ്ചിനീയറെ കെട്ടിയിട്ട് ചെളി കോരി ഒഴിച്ച് കോണ്‍ഗ്രസ് എംഎല്‍എ-വീഡിയൊ പുറത്തായതോടെ വെട്ടിലായി

by Brave India Desk
Jul 4, 2019, 04:28 pm IST
in India
Share on FacebookTweetWhatsAppTelegram

മഴക്കാലമായാല്‍ റോഡില്‍ കുഴികള്‍ സാധാരണമാണ്.റോഡിനെ പഴിക്കുന്നവരും അധികൃതരെ പഴിക്കുന്നവരും ഉണ്ടാവാറുണ്ട്.എന്നാല്‍ റോഡിലെ കുഴികണ്ടപ്പോള്‍ ക്ഷുഭിതരായി എഞ്ചിനിയറെ കൈയ്യേറ്റം ചെയ്ത് എംഎല്‍എയും അനുയായികളും.മുംബൈയിലാണ് സംഭവം.

എംഎല്‍എ ദേശീയപാതയ്ക്ക് സമീപമുള്ള കന്‍കവാലിക്ക് സമീപം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് റോഡിലെ കുഴികള്‍ കണ്ടത്. മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനും കോണ്‍ഗ്രസ് എംഎല്‍എയുമായ നിതീഷ് നാരായണ്‍ റാണെയുടെ നേതൃത്വത്തിലാണ് എന്‍ജിനിയര്‍ക്ക് നേരെ കയ്യേറ്റം നടത്തിയത്.എന്‍ജിനിയര്‍ക്ക് നേരെ നടത്തുന്ന കയ്യറ്റങ്ങളുടെ വീഡിയോ എംഎല്‍എ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം വിവാദമായത്.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

#WATCH: Congress MLA Nitesh Narayan Rane and his supporters throw mud on engineer Prakash Shedekar at a bridge near Mumbai-Goa highway in Kankavali, when they were inspecting the potholes-ridden highway. They later tied him to the bridge over the river. pic.twitter.com/B1XJZ6Yu6z

— ANI (@ANI) July 4, 2019

റോഡിലെ കുഴികള്‍ കണ്ടപ്പോള്‍ എംഎല്‍എ എന്‍ജിനിയറെ വിളിച്ചുവരുത്തി. അനുയായികള്‍ നോക്കി നില്‍ക്കെ എംഎല്‍എ എന്‍ജിനിയറോട് മോശമായി സംസാരിക്കുകയും പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ബക്കറ്റില്‍ ചളിവെള്ളമെടുത്ത് എന്‍ജിനിയറുടെ മേല്‍ ഒഴിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഹൈവേക്ക് സമീപത്തെ പാലത്തില്‍ എന്‍ജിനിയറെ കെട്ടിയിടുകയും ചെയ്തു.

എംഎല്‍എയുടെ നടപടിയില്‍ വ്യാപകപ്രതിഷേധമാണുയരുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെ നഗരസഭ ഉദ്യോഗസ്ഥനെ ബിജെപി എംഎല്‍എ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചോടിച്ചത് ഏറെ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു എംഎല്‍എയുടെ നേതൃത്വത്തില്‍ എന്‍ജീനിയര്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്.

Tags: narayan raneengineer
Share64TweetSendShare

Latest stories from this section

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies