ലണ്ടനിൽ നിന്ന് ‘എഞ്ചിനീയറിംഗ്’ പാസായി 12ക്ലാസുകാരൻ താരീഖ് റഹ്മാൻ; ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം പുകയുന്നു; ട്രോളി ജമാഅത്തെ ഇസ്‌ലാമി സഖ്യം
: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബിഎൻപി (BNP) വൻവിജയം നേടി അധികാരത്തിലെത്തിയതിന് പിന്നാലെ, പുതിയ പ്രധാനമന്ത്രി താരീഖ് റഹ്മാനെതിരെ പരിഹാസവും വിമർശനവുമായി മുൻ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്‌ലാമി. ...









