മധുരയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു ആറോളം പേർക്ക് പരിക്ക് ഏറ്റിട്ടുണ്ട്. മധുരയിലെ ചെക്കനുരാനിയിൽ ആണ് സംഭവം.
ബഹു നില കെട്ടിടം ആണ് നിർമ്മാണ ജോലികൾക്കിടയിൽ നിലം പതിച്ചത്്. അപകടത്തിന്റെ കാരണം വ്യക്തമല്ല. വെളളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. കെട്ടിടത്തിനടിയിൽ കൂടുതൽ ആളുകൾ പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.
Discussion about this post