Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യക്ക് വിജയം; കുൽഭൂഷൺ യാദവിന്റെ വധശിക്ഷ തടഞ്ഞു, മുഖം നഷ്ടപ്പെട്ട് പാകിസ്ഥാൻ

by Brave India Desk
Jul 17, 2019, 06:46 pm IST
in India
Share on FacebookTweetWhatsAppTelegram

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം. കുൽഭൂഷൺ യാദവിന്റെ വധശിക്ഷ തടഞ്ഞു.  വാദം കേട്ട 16 ജഡ്ജിമാരിൽ 15 പേരും കുൽഭൂഷന്റെ വധശിക്ഷ എതിർത്തു.  പാകിസ്ഥാൻ വിയന്ന ഉടമ്പടി ലംഘിച്ചതായും കോടതി വിലയിരുത്തി. പാകിസ്ഥാന് അന്താരഷ്ട്ര തലത്തിൽ ലഭിച്ച വലിയ തിരിച്ചടിയായി ഇത് വ്യാഖ്യാനം ചെയ്യാപ്പെടുന്നു.

കുൽഭൂഷൺ യാദവിന്റെ മനുഷ്യാവകാശങ്ങൾ പാലിക്കപ്പെടണമെന്നും നിയമസഹായം ലഭ്യമാക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കുൽഭൂഷൺ യാദവിനും ഇന്ത്യയ്ക്കുമിടയിലെ ആശയവിനിമയത്തിന് തടസ്സം നിന്നതിലൂടെ അന്താരാഷ്ട്ര നിയമങ്ങൾക്ക് പാകിസ്ഥാൻ അപവാദമായെന്നും കോടതി നിരീക്ഷിച്ചു. പാകിസ്ഥാനിലെ സൈനിക കോടതി വിധിച്ച ശിക്ഷ അതു കൊണ്ട് തന്നെ പുന:പരിശോധനക്ക് വിധേയമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി വ്യക്തമാക്കി.

കുൽഭൂഷൺ യാദവിന് നിയമസഹായം ലഭ്യമാക്കാൻ ഇന്ത്യയെ അനുവദിക്കണമെന്ന് പാകിസ്ഥാനോട് അന്താരാഷ്ട്ര നീതിന്യായ കോടതി അദ്ധ്യക്ഷൻ ജസ്റ്റിസ് അബ്ദുൾ ഖവി അഹമ്മദ് യൂസഫ്  ശക്തമായി ആവശ്യപ്പെട്ടു.

പാകിസ്ഥാൻ വിയന്ന കരാർ ലംഘിച്ചിരിക്കുന്നതായി വാദിച്ചു കൊണ്ട് 2017 മെയ് മാസത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. കുൽഭൂഷൺ യാദവിന്റെ അവകാശങ്ങൾ ലംഘിച്ചതിനോടൊപ്പം നിയമസഹായവും നിഷേധിച്ചതായി ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

2016 മാർച്ചിലാണ് ബലൂചിസ്ഥാനിൽ വച്ച് കുൽഭൂഷൺ യാദവ് അറസ്റ്റിലായത്. ചാരവൃത്തി ആരോപിക്കപ്പെട്ട് പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട്  തടവിൽ കഴിയുന്ന കുൽഭൂഷൺ യാദവ് ഒരു വിമുക്ത ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനാണ്.

Tags: Pakisthan lost existencekulbhushan jadavDeath sentence banned by International Court of Justice
Share2749TweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies