പി. എസ്. സി യെ രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ പ്രതിഷേധിച്ചു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മലപ്പുറം പി എസ് സി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആണ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ലാത്തിചാര്‍ജ്ജ് നടത്തിയത്.
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്, ജില്ലാ പ്രസിഡന്റ് രതീഷ്, ജില്ലാ വൈ പ്രസിഡന്റു നമിദാസ് ചീ റോളി എന്നിവരടക്കം 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു .
Discussion about this post