കൊരട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്സോ നിയമപ്രകാരം രണ്ടുപേര്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയുമാണ് അറസ്റ്റ് ചെയ്തത്. പീഡനവിവരം കുട്ടി പറഞ്ഞിട്ടും സുഹൃത്തിനെ തടയാതിരുന്നതിനാണ് അമ്മയെ അറസ്റ്റ് ചെയ്തത്.
കര്‍ണാടക ചിക്കമഗളൂരു സ്വദേശി കോട്ടക്കല്‍ വീട്ടില്‍ ജോണ്‍സനെയാണ് (28) എസ്.ഐ.മാരായ സിദ്ദിഖ് അബ്ദുള്‍ഖാദര്‍, രാമു ബാലചന്ദ്രബോസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്
Discussion about this post