4.22 കോടിരൂപയുടെ സ്വത്ത് ഇനി നിങ്ങളുടേത്; തട്ടിപ്പ് കോളെന്ന് സംശയിച്ച 60കാരിയ്ക്ക് സംഭവിച്ചത്
പലതരം സൈബര്‍ തട്ടിപ്പുകളില്‍ ആളുകള്‍ കുടുങ്ങാറുണ്ട്. ഇതില്‍ ചിലത് ലോട്ടറിയടിച്ചെന്നും സമ്മാനം ലഭിച്ചെന്നുമൊക്കെ പറഞ്ഞാണ് വരുന്നത്. അതിനാല്‍ തന്നെ യാഥാര്‍ത്ഥത്തില്‍ അത്തരത്തിലൊന്ന് ജീവിതത്തില്‍ ...