പ്രളയ സെസ് ഏർപ്പെടുത്തി 928 ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ നിശിതമായി പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രളയ സെസിലൂടെ പിരിച്ചെടുക്കുന്ന പണം കൊണ്ട് മന്ത്രിമാർക്ക് വിദേശ യാത്ര നടത്താമെന്നും എംഎൽഎമാരുടെ അലവൻസ് കൂട്ടാമെന്നും, പിഎസ്സി ചെയർമാൻ്റെ ഭാര്യയ്ക്കും ടിഎ,ഡിഎ എന്നിവ കൊടുക്കാമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2160792270717154/?type=3&theater
Discussion about this post