നാരീശക്തി പുരസ്കാര ജേതാവും ദൂരദര്‍ശന്റെ ആദ്യകാല അവതാരകയുമായ നീലം ശര്‍മ (50) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍.
ഡിഡി ന്യൂസില്‍ ഇരുപത് വര്‍ഷത്തിലധികം നീലം ശര്‍മ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബഡി ചര്‍ച്ച, തേജസ്വിനി എന്നീ പരിപാടികളുടെ അവതാരകയായിരുന്നു.
#DDNews mourns passing away of our dear Colleague Neelum Sharma. A founding anchor with over 20 years of association with #ddnews, she played a stellar role in many capacities. From 'Badi Charcha' to 'Tejasvini' her path breaking progs won accolades including Nari Shakti Award pic.twitter.com/dYKv3S4aCe
— DD News (@DDNewslive) August 17, 2019
നീലം ശര്‍മയുടെ നിര്യാണത്തില്‍ പ്രസാര്‍ഭാരതി സി.ഇ.ഒ. ശശി ശേഖര്‍ അനുശോചനം രേഖപ്പെടുത്തി
Discussion about this post