Passed Away

പഥേർ പാഞ്ചാലിയിലെ ദുർഗ, ബംഗാളി നടി ഉമാ ദാസ്ഗുപ്ത അന്തരിച്ചു

സത്യജിത്ത് റായിയുടെ പഥേർ പാഞ്ചാലിയിലെ ദുർഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ നടി ഉമാ ദാസ്ഗുപ്ത അന്തരിച്ചു. 84 വയസായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം . ...

ഫുട്‌ബോൾ കളിക്കിടെ ഹൃദയാഘാതം; മഞ്ഞുമ്മൽ ബോയ്‌സിന്റെ സഹസംവിധായകൻ അന്തരിച്ചു

എറണാകുളം: മഞ്ഞുമ്മൽ ബോയ്‌സിന്റെ സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു അപ്രതീക്ഷിത വിയോഗം. പ്രശസ്ത ശിൽപ്പി കൂടിയാണ് അദ്ദേഹം. ഫുട്‌ബോൾ ...

ആമേനിലെ കൊച്ചച്ചൻ; നടൻ നിർമ്മൽ ബെന്നി അന്തരിച്ചു

തിരുവനന്തപുരം: നടൻ നിർമ്മൽ ബെന്നി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ആമേൻ, നവാഗതർക്ക് സ്വാഗതം എന്നീ സിനിമകളിൽ നിർമ്മൽ ബെന്നി ശ്രദ്ധേയമായ ...

നടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു;കാക്ക എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയ

കൊച്ചി:കാക്ക എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയമായ നടി ലക്ഷ്മിക സജീവന്‍ (24)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട് .ഷാര്‍ജയില്‍ ബാങ്കില്‍ ജോലി ചെയ്യ്ത് വരുകയായിരുന്നു. നിറത്തിന്റെ പേരില്‍ ...

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ്. വെങ്കിട്ടരമണന്‍ അന്തരിച്ചു

ചെന്നൈ : മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ്. വെങ്കിട്ടരമണന്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 1990 മുതല്‍ രണ്ടു വര്‍ഷം ...

നാല് തവണ മിസ്റ്റർ ഇന്ത്യ; ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശിഷ് സഖാർകർ അന്തരിച്ചു

പ്രമുഖ ബോഡി ബിൽഡറായ ആശിഷ് സഖാർകർ അന്തരിച്ചു. 43 വയസായിരുന്നു. നാല് തവണ മിസ്റ്റർ ഇന്ത്യ പട്ടം നേടിയിട്ടുണ്ട്. ഏറെ നാളായി അസുഖബാധിതനായിരുന്ന ആശിഷിനെ കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയിൽ ...

നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാര്യ സീത ദഹൽ അന്തരിച്ചു

കാഠ്മണ്ഡു : നേപ്പാളിന്റെ പ്രഥമ വനിതയും പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലിന്റെ ഭാര്യയുമായ സീത ദഹൽ അന്തരിച്ചു. അപൂർവ ന്യൂറോളജിക്കൽ ഡിസോർഡറായ പ്രോഗ്രസീവ് സൂപ്പർ ന്യൂക്ലിയർ പാൾസി ...

ഇന്ത്യൻ സർക്കസിലെ കുലപതി, തമ്പുകളിലെ വിസ്മയം; ജെമനി ശങ്കരൻ അന്തരിച്ചു

കണ്ണൂർ: ജംബോ,ജെമനി ഗ്രോറ്റ് റോയൽസ് തുടങ്ങിയ സർക്കസുകളുടെ സ്ഥാപകൻ ജെമനി ശങ്കരൻ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹചമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമജീവിതം ...

വിശ്വഹിന്ദു പരിഷദ് മുൻ ദേശീയ ഉപാദ്ധ്യക്ഷൻ കെ.വി മദനൻ അന്തരിച്ചു

കൊച്ചി: വിശ്വഹിന്ദു പരിഷദ് മുൻ ദേശീയ ഉപാദ്ധ്യക്ഷനും രാഷ്ട്രീയ സ്വയംസേവക സംഘം ആലുവ ജില്ല സംഘചാലകുമായിരുന്ന കെ.വി മദനൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ...

തമിഴ് സംഗീത സംവിധായകൻ സെൽവദാസൻ വാഹനാപകടത്തിൽ മരിച്ചു

ചെന്നൈ : തമിഴ് സംഗീത സംവിധായകൻ എസ്.പി.എൽ. സെൽവദാസൻ (49) ചെന്നൈ മുഗപ്പെയറിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി സെൽവദാസനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിന്ത്രണം വിട്ട് ...

വസ്ത്രാലങ്കാരകൻ വേലായുധൻ കീഴില്ലം അന്തരിച്ചു

ചാലക്കുടി: പ്രശസ്ത ചലച്ചിത്ര വസ്ത്രാലങ്കാരകൻ വേലായുധൻ കീഴില്ലം അന്തരിച്ചു. 66 വയസ്സായിരുന്നു. ചാലക്കുടിയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സിദ്ധിഖിന്റെ മോഹന്‍ലാല്‍ചിത്രമായ ബിഗ്ബ്രദറിലാണ് അവസാനമായി വസ്ത്രാലങ്കാരം നിര്‍വഹിച്ചത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist