Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഇനി അഡ്വക്കേറ്റ് ടി പി സെൻകുമാർ; അഭിഭാഷകനായുള്ള എൻറോൾമെന്റ് ഇന്ന്

by Brave India Desk
Aug 18, 2019, 12:46 pm IST
in Kerala
Share on FacebookTweetWhatsAppTelegram

നിയമപോരാട്ടത്തിലൂടെ പിണറായി സര്‍ക്കാരിനെ മുട്ടുകുത്തിച്ച മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ അഭിഭാഷകനാകുന്നു. എന്‍‍റോള്‍മെന്റ് ഇന്ന് കൊച്ചിയില്‍ നടക്കും. എപ്പോഴെങ്കിലും ഐപിഎസില്‍ നിന്ന് പുറത്തുപോകേണ്ടി വന്നാല്‍, ജീവിതമാര്‍ഗം കണ്ടെത്താന്‍ സര്‍വീസിന്റെ ആദ്യകാലത്തേ എല്‍എല്‍ബി പഠിച്ചതാണെന്ന് സെന്‍കുമാര്‍ പറഞ്ഞിരുന്നു.

സര്‍ക്കാരിനെ വെല്ലുവിളിച്ച് സുപ്രീംകോടതി വരെ കേസ് നടത്തി പൊലീസ് മേധാവിക്കസേരയില്‍ തിരിച്ചെത്തിയ സെന്‍കുമാറിനെ പിന്നെ കാത്തിരുന്നത് കേസുകളുടെ പരമ്പരയാണ്. പലതും കോടതി ഇടപെട്ട് തള്ളിക്കളഞ്ഞെങ്കിലും ചിലതെല്ലാം ബാക്കിയുണ്ട്. അങ്ങനെ കോടതി വ്യവഹാരം ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ അഭിഭാഷകവൃത്തിയും ഒരുമിച്ചുപോകും.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

25 വര്‍ഷം മുന്‍പ് ഗവര്‍ണറുടെ എഡിസി ആയിരിക്കെ എല്‍എല്‍ബി പഠിച്ച് പാസായിരുന്നു.വിരമിച്ചതിന് ശേഷം സ്ഥിരമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള സെന്‍കുമാര്‍ സ്വന്തം അനുഭവങ്ങളെ ആധാരമാക്കി പുസ്തകങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ്

Tags: tp senkumaradvocate
Share423TweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies