മുൻ ഗവ.അഭിഭാഷകൻ പി.ജി. മനു വീട്ടിൽ മരിച്ചനിലയിൽ; മരണം ‘മാപ്പപേക്ഷ വീഡിയോ പുറത്തുവന്നതിനു പിന്നാലെ
കൊല്ലം: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ജാമ്യത്തിൽകഴിയുകയായിരുന്ന മുൻ ഗവൺമെന്റ് പ്ലീഡർ പി ജി മനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മറ്റൊരു കേസിൽ അതിജീവിതയുടെ കുടുംബത്തോട് മനുവിന്റെ ...