സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ വനിതാ ജീവനക്കാരോടുള്ള സിപിഎമ്മിന്റെ ഗുണ്ടാവിളയാട്ടത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് ടി പി സെൻകുമാർ.
“ജീവിക്കാനുള്ള അവകാശം. ”
മുത്തൂറ്റിന്റെ തൊഴിൽ പ്രശ്നം എന്തോ ആകട്ടെ. അതു നോക്കാൻ ഇവിടെ തൊഴിൽ വകുപ്പില്ലേ?
കാണുക വനിതകളോടുള്ള ഭരണകക്ഷി ഗുണ്ടാ വിളയാട്ടം.എവിടെ ഉത്തരേന്ത്യയിലേക്ക് മാത്രം നോക്കിയിരുക്കുന്ന സാംസ്കാരിക നായകൾ ???
എവിടെ വനിതാകമ്മീഷനും
പോലീസും?
ഈ തലക്കെട്ടോടെയാണ് ഫേസ്ബുക്കിൽ അദ്ദേഹം വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
വീഡിയോ
https://www.facebook.com/drtpsenkumarofficial/videos/374280739908551/?__xts__[0]=68.ARBh4K3rFHO8TMfhslNmvnXt9NDiBzQwKaSGYetMznJztFvxHA6tDrm95X_jivB7XcPmdYmDjy6RmgDxwSLAeli7lAyvvHibz6So-V0SlmAX-pcnpig8K1ad73kZaHEsXLkekGUV3YTCC-MV0CaFUrdc7-llEERZdclNpZbc8VPdQ1UckHBkS7GgDZXpuyO2P_aEEYhI7wUwDzV1d3lrSLQ0qfF8JCaGy9tE-a1ydl_hDKDPB_UZbe8FaiQ5iW6B_anIS7ycFexSkShr8SFZDmxaEndEZDdRlOnmKN4wbxz_5Qfw4Wcc4cymNF_MQSaQI8oYAts_0Myz4w&__tn__=-R
Discussion about this post